"നങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
 
ധർമ്മ രാജ്യമെന്നും ദൈവത്തിന്റെ നാടെന്നും കള്ളത്തരം പ്രചരിപ്പിച്ച്, അടിമക്കച്ചവടവും, അയിത്തവും, മുലക്കരവും, മീശക്കരവും, ചേറിൽ ചവുട്ടിത്താഴ്ത്തിയുള്ള കൊലയും നടത്തിയിരുന്ന വെറും ജാതീയ ഭ്രാന്താലയമായിരുന്നു മലയാള നാട്. മലയാളിക്കു മേൽ ജാതി വ്യവസ്ഥിതിയെ അടിച്ചേല്പിച്ച വൈദേശികാധിപത്യം തന്നെയാണ് [[ബ്രാഹ്മണാധിപത്യം.]] ഇതിനെതിരേ പല മഹാന്മാരും പോരടിയിട്ടുണ്ടു്. പലതും ചരിത്രമാണ്. മറ്റ് പലതും അവഗണിക്കപ്പെട്ടു. അത്തരത്തിൽ അവഗണിക്കപ്പെട്ട ഒരു ചരിത്രമാണ് ആലപ്പുഴ ചേർത്തലയിലെ [[നങ്ങേലി]]യുടെ കഥ. മുലക്കരം നിലനിന്നിരുന്ന കാലം. സവർണ ജാതികൾക്കു് മുലക്കരം കൊടുക്കേണ്ടതില്ലായിരുന്നു. ഭരണകൂടം പക്ഷപാതപരമായാണ് പ്രവർത്തിച്ചിരുന്നത്. ഇതിനെല്ലാമപ്പുറം സ്ത്രീ ശരീരത്തിനു മേൽ കടന്നു കയറാനുള്ള ഒരു നിയമമായിട്ടു കൂടി മുലക്കരത്തെ അധികാരികൾ ഉപയോഗിച്ചു. ഇത്തരം ദുഷിച്ചു നാറിയ വ്യവസ്ഥയ്ക്കെതിരേ, ആത്മാഭിമാനത്തിനും സാമൂഹ്യാന്തസ്സിനും വേണ്ടി തന്റെ മുലകൾ അരിഞ്ഞു നല്കി ആത്മബലി നടത്തിയ ധീര വനിതയാണ് നങ്ങേലി.
 
പക്ഷെ ഈ കഥക്ക് ആധികാരികമായ തെളിവുകൾ ഒന്നുമില്ല
 
നങ്ങേലിയുടെ അവഗണിക്കപ്പെട്ട ചരിത്രം പൊതു സമൂഹത്തിലെത്തിക്കേണ്ടതും, സ്ത്രീകളുടെ ആത്മാഭിമാനത്തിന്റെ പ്രതീകവുമാകുക എന്ന ലക്ഷ്യം മുൻനിർത്തി [[ചേർത്തല]]യിൽ 27 - 1 - 2017 ന് നങ്ങേലി സാംസ്കാരീക കൂട്ടായ്മ രൂപീകരിച്ചിരുന്നു.
"https://ml.wikipedia.org/wiki/നങ്ങേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്