"കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 195:
 
=== റെയിൽ‌വേ ===
എറണാകുളം ജങ്ക്ഷൻ (സൗത്ത്), എറണാകുളം ടൗൺ (നോർത്ത്), ഇടപ്പള്ളി എന്നിവയാണ്‌ റെയിൽ‌വേ സ്റ്റേഷനുകൾ. ആലുവ, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകൾസ്റ്റേഷൻ നഗര പരിസരത്തുള്ള പ്രധാന സ്റ്റേഷനുകളാണ്സ്റ്റേഷനാണ്. കളമശ്ശേരി, നെട്ടൂർ, കുമ്പളം, അരൂർ എന്നീ ചെറിയ സ്റ്റേഷനുകളും നഗര പരിസരത്ത് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം. 4.62 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്, വല്ലാർപാടം ദ്വീപും ഇടപ്പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാതയിലാണ് ഈ പാലം ഉൾക്കൊള്ളുന്നത്. പാലമുൾപ്പെടെ ഈ റെയിൽ പാതയുടെ ആകെ നീളം 8.86 കിലോമീറ്ററാണ്. വല്ലാർപാടത്തു നിന്നും ഈ പാത ആരംഭിക്കുന്നയിടത്താണ് പാലം സ്ഥിതി ചെയ്യുന്നത്.[1]
 
പാലമുൾപ്പെടെയുള്ള ഈ റെയിൽ പാതയുടെ പണി 2007 ജൂൺ മാസത്തിലാണ് ആരംഭിച്ചത്. 350 കോടി രൂപ മുതൽമുടക്കിൽ നിർമ്മാണം പൂർത്തിയായ ഈ പാതയിലൂടെ 2009 ഏപ്രിലിൽ പരീക്ഷണ ട്രെയിൻ ഓടിച്ചു. റെയിൽ വികാസ് നിഗം ലിമിറ്റെഡ് ആണ് ഈ പാതയുടെ നിർമ്മാണം നടത്തിയത്.
"https://ml.wikipedia.org/wiki/കൊച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്