"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Clitoris}}
[[File:Klitoris-vorhaut und Klitoris.jpg|thumb|കൃസരി (2)]]
സ്ത്രീകളിൽ [[യോനി|യോനീനാളത്തിന്]] മുകളിൽ കാണുന്ന, പുരുഷലിംഗ ഘടനയുള്ള അവയവമാണ് '''കൃസരി''' അഥവാ '''ഭഗശിശ്നിക''' (ഇംഗ്ലീഷ്:Clitoris). ഒട്ടുമിക്ക സസ്തനികളിലും അപൂർവ്വം ചില ഇതര ജീവികളിലും ഈ അവയവം കാണപ്പെടുന്നു. പൂർണ്ണമായും ലൈംഗിക അവയവം എന്ന് വിലയിരുതാവുന്ന ഒന്നാണ് ഇത്, പ്രാഥമികമായി മറ്റു ഉപയോഗങ്ങൾ ഒന്നുംതന്നെ ഈ അവയവത്തിനില്ല. പ്രത്യുൽപ്പാദന പ്രക്രിയയിലും കൃസരി പങ്കു വഹിക്കുന്നില്ല. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്ത്രീകൾ 70-80 ശതമാനവും മൃദുവായ
വളർച്ചയുടെ ഘട്ടങ്ങളിൽ [[ടെസ്റ്റൊസ്റ്റീറോൺ]] എന്ന [[ഹോർമോൺ]]([[അന്തർഗ്രന്ഥി സ്രാവം]]) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്. ആതുകൊണ്ടു സ്ത്രീകളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷനു ലിംഗത്തിൽ ഉള്ളത് പോലെ സംവേദന ഗ്രന്ഥികൾ അധികമാകയാൽ കൂടുതൽ സുഖാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്.
പൂർണ്ണമായും ലൈംഗിക പ്രക്രിയയ്ക്ക് വേണ്ടി ഉള്ള അവയവമാണ് എന്നതിനാൽ ഇത് മറ്റുള്ള ലൈംഗിക അവയവങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു.ഈ സ്ത്രീ അവയവം മനുഷ്യരിലും മറ്റു സതനികളിലും ഒട്ടക പക്ഷിയിലും മറ്റു ചില മൃഗങ്ങളിലും കണ്ടു വരുന്നു.▼
▲പൂർണ്ണമായും ലൈംഗിക
മനുഷ്യരിൽ [[യോനി |യോനി]]യുടെ മുകൾ ഭാഗത്ത് ലാബിയ മൈനോറ എന്ന ഉൾദലങ്ങളുടെ സംഗമ സ്ഥാനത് ഒരു ചെറിയ ബട്ടൻ പോലെ കാണപ്പെടുന്ന ഭാഗമാണ് ഇത്. മൃദുവായി തടവി നോക്കിയാൽ ത്വക്കിന് അടിയിൽ പുരുഷ [[ലിംഗ]]ത്തിന് സമാനമായ ആകൃതിയിൽ ഉള്ള ഭാഗം അനുഭവിക്കാൻ കഴിയും. [[ത്വക്ക്]] കൊണ്ട് ആവൃതമായിരിക്കുന്ന ഈ ഭാഗത്തിന് അര ഇഞ്ച് മുതൽ രണ്ടു ഇഞ്ച് വരെ സാധാരണ രീതിയിൽ നീളം ഉണ്ടാവാറുണ്ട്, എന്നാൽ സാധാരണ രീതിയിൽ മുഴുവനായും പുറത്തു കാണുവാൻ കഴിയില്ല. എന്നാൽ പുരുഷ[[ലിംഗം]] പോലെ കൃസരിയിൽ ഒരു തുറക്കൽ ഉണ്ടാവില്ല, അതുകൊണ്ട് തന്നെ പ്രത്യുൽപ്പാദന-വിസർജ്യ
സപ്പോട്ടഡ് ഹൈന എന്ന വർഗത്തിലെ കഴുതപ്പുലികളുടെ കൃസരിയ്ക്ക് യോനീസമമായ ഓപ്പണിംഗ് ആണ് ഉള്ളത്, അവ ഇണ ചേരുന്നതും ഇത് ഉപയോഗിച്ചാണ്. ലെമൂർ , എട്ടുകാലിക്കുരങ്ങ് എന്നിവയ്ക്കും വളരെ വലിയ കൃസരി ഉണ്ട്.
മനുഷ്യ [[സ്ത്രീ]]കളിൽ ഏറ്റവും സംവേദന ശക്തി കൂടിയ ബാഹ്യ ലൈംഗിക അവയവമാണ് ഇത്. ഏകദേശം 8000 സംവേദന
ഭ്രൂണാവസ്ഥയിൽ Y ക്രോമോസോം ആണ് ഇതിൻറെ വികസനത്തെ സ്വാധീനിക്കുന്നത്. സ്ത്രീകളിലും കാണപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ അളവാണ് കൃസരിയുടെ വലുപ്പത്തെ നിയന്ത്രിക്കുന്നത് , അത് കൊണ്ട് തന്നെ പല സ്ത്രീകളിലും കൃസരിയുടെ വലുപ്പം വ്യത്യതമായിരിക്കും. ഭ്രൂണ അവസ്ഥയിൽ കുട്ടി ആണോ പെണ്ണോ അതോ ഇൻറർസെക്സോ എന്ന് തീരുമാനിക്കുന്നതിൽ , [[ടെസ്റ്റോസ്റ്റിറോൺ]] ലെവൽ Y ക്രോമോസോം എന്നിവയുമായി ബന്ധപ്പെട്ടാണ്.
പുരുഷ ലിംഗത്തിൻറെ അഗ്രഭാഗത്തിനെ അഗ്രചർമ്മം / ഫോർ സ്കിൻ എങ്ങനെ സംരക്ഷിക്കുന്നുവോ അത് പോലെ തന്നെ [[കൃസരി]]യെ സംരക്ഷിക്കുന്ന ചര്മ്മത്തിൻറെ പേരാണ് ക്ളിറ്റൊറിസ് ഹുഡ്.
പുരുഷലിംഗത്തിന് ലൈംഗികമായി ശരീരവും മനസും സജ്ജ്ജമാവുമ്പോൾ [[ഉദ്ധാരണം]] സംഭവിക്കുന്നതു പോലെ ക്രിസരിയ്ക്കും കാഠിന്യവും ഉറപ്പും സംഭവിക്കും. എണ്ണായിരത്തോളം സംവേദന നാഡികളിൽ രക്തം ഇരച്ചെത്തുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്. ഇതിനെ "കൃസരി ഉദ്ധാരണം" അഥവാ ക്ലിറ്റോറൽ ഇറക്ഷൻ (Clitoral erection) എന്ന് പറയുന്നു.
ഭഗശിശ്നിക പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന "പെൺചേലാകർമ്മം" പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് ലോകാരോഗ്യസംഘടന (WHO) ചൂണ്ടിക്കാട്ടുന്നു. ഒപ്പം സ്ത്രീകളുടെ ലൈംഗിക ആസ്വാദനശേഷിയെയും ഇത് ദോഷകരമായി ബാധിക്കാം. പല രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകർമ്മം ഒരു കുറ്റകൃത്യമാണ്.
=== ഭഗശിശ്നികാഛദം ===
|