"വൃഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
}}{{wiktionary|testes}}
 
ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു സഞ്ചിയിൽ (വൃഷണ സഞ്ചി) കിടക്കുന്ന പുരുഷ ബീജങ്ങളെയും, പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ (Testosterone) എന്നിവയെയും ഉത്പാദിപ്പിക്കുന്ന അവയവമാണ് '''വൃഷണം (Testes)'''. രണ്ടെണ്ണം ഉണ്ട്. ശരീരത്തിനേക്കാൾ (37 ഡിഗ്രി സെൻറ്റിഗ്രേഡ്) കുറഞ്ഞ ഊഷ്മാവിൽ മാത്രമേ ബീജോല്പ്പാദനം നടക്കൂ എന്നതുകൊണ്ടാണ്‌ ശരീരത്തിനു പുറത്തുള്ള സഞ്ചിയിൽ തൂക്കിയിട്ടിരിക്കുന്നത്. ശരീരതാപനില കൂടുമ്പോൾ വൃഷണസഞ്ചി വികസിക്കുകയും താപനില കുറയുമ്പോൾ ചുരുങ്ങുകയും ചെയ്യും.
 
ഓറോന്നിനും 5സെ.മീ നീളവും അര ഔൺസ് തൂക്കവും ഉണ്ടാവും. അമിതമായി ചൂട് ഏൽക്കുന്ന സാഹചര്യം ഉണ്ടായാൽ വൃഷണത്തിലെ ബീജങ്ങൾ നശിച്ചുപോകുവാൻ സാധ്യതയുണ്ട്. <ref name="vns2"> പേജ് 363, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
 
== ഇവയും കാണൂ ==
"https://ml.wikipedia.org/wiki/വൃഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്