"കാറ്റ് ആൻഡ് മൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 22:
| followed_by = [[ഡോഗ് ഇയേഴ്‌സ്]]
}}
സാഹിത്യത്തിനുള്ള [[നോബൽ പുരസ്കാരം]] നേടിയ [[ഗുന്തർ ഗ്രാസ്]] രചിച്ച നോവലാണ് '''കാറ്റ് ആൻഡ് മൗസ്'''. ഗ്രാസിന്റെ ഡാൻസിങ് ത്രയം നോവലുകൾ (ഡാൻസിങ് ട്രിലജി) എന്നറിയപ്പടുന്ന മൂന്ന് നോവലുകളിൽ രണ്ടാമത്തെ രചനയാണിത്.
== കഥാപാത്രങ്ങൾ ==
അസാധാരണ വലിപ്പത്തിൽ തൊണ്ടമുഴയുള്ള ജോച്ചിം മാൾക്കും അവന്റെ സ്‌കൂൾ മേറ്റ് പൈലെൻസുമാണ് നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. 'യുദ്ധങ്ങളുടെയും സർക്കാർ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തിന്റെയും കാലത്തും വൈയക്തികഗുണങ്ങൾ അതിജീവിക്കുന്നതിനെപ്പറ്റിയുള്ള ഉജ്ജ്വലമായ കഥ' എന്നാണ് [[ന്യൂയോർക്ക് ടൈംസ്|ന്യൂയോർക്ക് ടൈംസിന്റെ]] സാഹിത്യനിരൂപകൻ സ്റ്റീഫൻ സ്‌പെൻഡർ പുസ്തകത്തെ വിശേഷിപ്പിച്ചിരുന്നു.<ref>{{cite web|title=നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ|url=http://www.mathrubhumi.com/books/article/news/3256/|publisher=www.mathrubhumi.com|accessdate=15 ഏപ്രിൽ 2015}}</ref>
"https://ml.wikipedia.org/wiki/കാറ്റ്_ആൻഡ്_മൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്