"രേഖീയസഞ്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,583 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
:::<math> = a_1 (1,0,0) + a_2 (0,1,0) + a_3 (0,0,1) \,</math>
:::<math> = a_1 e_1 + a_2 e_2 + a_3 e_3. \,</math>
 
=== ഫലനങ്ങൾ ===
''K'' [[മിശ്രസംഖ്യ]]കളുടെ ഗണമായ '''C''' യും ''V'' വാസ്തവികസംഖ്യകളിൽ നിന്ന് മിശ്രസംഖ്യകളിലേക്കുള്ള continuous ഫലനങ്ങളുടെ ഗണമായ C<sub>'''C'''</sub>(''R'') ഉമാണെന്നിരിക്കട്ടെ. ''f''(''t'')&nbsp;:= ''e''<sup>''it''</sup>, ''g''(''t'')&nbsp;:= ''e''<sup>&minus;''it''</sup> എന്ന സദിശങ്ങളെടുക്കുക.
(ഇവിടെ [[e (mathematical constant)|''e'']] [[ലോഗരിതം|സ്വാഭാവിക ലോഗരിതത്തിന്റെ]] ആധാരവും ''i'' എന്നത് -1 ന്റെ വർഗ്ഗമൂലമായ [[സാങ്കല്പിക ഏകകം|സാങ്കല്പിക ഏകകവുമാണ്]].)
താഴെ കൊടുത്തിരിക്കുന്ന രണ്ട് ഫലനങ്ങൾ ''f'', ''g'' എന്നിവയുടെ രേഖീയസഞ്ചയങ്ങളാണ്:
*<div style="vertical-align: 0%;display:inline;"><math> \cos t = \begin{matrix}\frac12\end{matrix} e^{i t} + \begin{matrix}\frac12\end{matrix} e^{-i t} \,</math></div>
*<div style="vertical-align: 0%;display:inline;"><math> 2 \sin t = (-i ) e^{i t} + ( i ) e^{-i t}. \,</math></div>
എന്നാൽ സ്ഥിരാങ്കഫലനമായ 3 ഈ വിധത്തിൽ രേഖീയസഞ്ചയമായി എയുതാനാവില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2927595" എന്ന താളിൽനിന്ന് ശേഖരിച്ചത്