"മെസ്സിയർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 43 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11374 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
 
വരി 26:
 
==ചരിത്രം==
1764 ജൂൺ 5-നാണ് [[ചാൾസ് മെസ്സിയർ]] ഈ താരവ്യൂഹത്തെ കണെത്തിയത്കണ്ടെത്തിയത്.<ref name=thompson2007/> ആ വർഷം തന്നെ മെസ്സിയർ വസ്തുക്കളുടെ പട്ടികയിൽ അദ്ദേഹം ഇതിനെ ചേർത്തു. താരവ്യൂഹത്തിലെ നക്ഷത്രങ്ങളെ ആദ്യമായി വേർതിരിച്ചുകണ്ടത് 1784-ൽ [[വില്യം ഹെർഷൽ|വില്യം ഹെർഷലാണ്]]. "എണ്ണമറ്റ നക്ഷത്രങ്ങളായി വേർതിരിച്ചുകാണാൻ സാധിക്കുന്ന ഉത്കൃഷ്ടമായ താരവ്യൂഹം" എന്നാണ് അദ്ദേഹത്തിന്റെ മകനായ [[ജോൺ ഹെർഷൽ]] M19-നെ വിശേഷിപ്പിച്ചത്.<ref name=burnham1978/>
 
==നിരീക്ഷണം==
"https://ml.wikipedia.org/wiki/മെസ്സിയർ_19" എന്ന താളിൽനിന്ന് ശേഖരിച്ചത്