"രേഖീയസഞ്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,291 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
:<math>a_1 \vec v_1 + a_2 \vec v_2 + a_3 \vec v_3 + \cdots + a_n \vec v_n</math>
ആണ്. ഈ വ്യഞ്ജകത്തെത്തന്നെയോ അതിന്റെ വിലയെയോ രേഖീയസഞ്ചയം എന്ന വാക്കുകൊണ്ട് അർത്ഥമാക്കാം.
 
== ഉദാഹരണങ്ങൾ ==
=== യൂക്ലിഡിയൻ സദിശങ്ങൾ ===
''K'' എന്ന ക്ഷേത്രം വാസ്തവികസംഖ്യകളുടെ ഗണമായ '''R''' ആണെന്നും ''V'' എന്ന സദിശസമഷ്ടി '''R'''<sup>3</sup> എന്ന ത്രിമാന യൂക്ലിഡിയൻ സമഷ്ടി ആണെന്നുമിരിക്കട്ടെ. ''e''<sub>1</sub>&nbsp;= (1,0,0), ''e''<sub>2</sub>&nbsp;= (0,1,0) and ''e''<sub>3</sub>&nbsp;= (0,0,1) എന്ന മൂന്ന് സദിശങ്ങളെടുക്കുക. '''R'''<sup>3</sup> യിലെ ഏത് സദിശത്തെയും ''e''<sub>1</sub>, ''e''<sub>2</sub> and&nbsp;''e''<sub>3</sub> എന്നിവയുടെ രേഖീയസഞ്ചയമായി എഴുതാൻ സാധിക്കും. (''a''<sub>1</sub>,''a''<sub>2</sub>,''a''<sub>3</sub>) എന്ന സദിശത്തെ എഴുതുന്നതെങ്ങനെയെന്ന് നോക്കാം:
:<math> ( a_1 , a_2 , a_3) = ( a_1 ,0,0) + (0, a_2 ,0) + (0,0, a_3) \,</math>
:::<math> = a_1 (1,0,0) + a_2 (0,1,0) + a_3 (0,0,1) \,</math>
:::<math> = a_1 e_1 + a_2 e_2 + a_3 e_3. \,</math>
 
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2927575" എന്ന താളിൽനിന്ന് ശേഖരിച്ചത്