"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Coat_of_arms_of_Guam.svg നെ Image:Seal_of_Guam.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4 (harmonizing names of file set)).
"Brown_tree_snake_Boiga_irregularis_2_USGS_Photograph.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: No source since 19 December 2018.
വരി 223:
 
===ബ്രൗൺ നിറമുള്ള മരപ്പാമ്പ്===
 
[[File:Brown tree snake Boiga irregularis 2 USGS Photograph.jpg|thumb|left|[[Brown tree snake|ബ്രൗൺ മരപ്പാമ്പ്]]]]
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിന്റെ]] അവസാനസമയത്തുള്ള അമേരിക്കൻ സൈനികക്കപ്പലിൽ കയറിയാണ് ഈ പാമ്പ് (''Boiga irregularis'') ഗുവാമിലെത്തിയതെന്ന് കരുതപ്പെടുന്നു. ഇതിനു മുൻപ് ഇവിടെ പാമ്പുകൾ ഉണ്ടായിരുന്നില്ല. ഈ പാമ്പ് ദ്വീപിലെ പക്ഷികളെ ഏകദേശം മുഴുവനായി തുടച്ചുനീക്കി. ദ്വീപിൽ ഈ പാമ്പിന് സ്വാഭാവിക ശത്രുക്കളില്ല. ചെറിയ തോതിൽ വിഷമുണ്ടെങ്കിലും മനുഷ്യർക്ക് ഈ പാമ്പിന്റെ ദംശനം മാരകമല്ല. ഗുവാമിൽ ധാരാളം ബ്രൗൺ മരപ്പാമ്പുകളുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും നാട്ടുകാർ രാത്രിഞ്ചരന്മാരായ ഈ പാമ്പുകളെ അധികം കാണാറില്ല. പാമ്പുകളെ കണ്ടുപിടിക്കാൻ പരിശീലനം സിദ്ധിച്ച നായ്ക്കളെ ദ്വീപിൽ ഉപയോഗിക്കുന്നുണ്ട്. ഈ പാമ്പുകൾ മറ്റ് ദ്വീപുകളിലേയ്ക്ക് പടരുന്നത് തടയുകയാണ് ലക്ഷ്യം. <ref>{{cite web | url= http://www.fort.usgs.gov/Resources/Education/BTS/ | title= USGS: The Brown Tree Snake on Guam | accessdate= 2007-07-28 | author= Fritts, T.H. | coauthors= D. Leasman-Tanner | year= 2001}}</ref><ref>{{cite web | url= http://digitalcommons.unl.edu/cgi/viewcontent.cgi?article=1181&context=icwdm_usdanwrc | title= Brown Tree Snake Discoveries During Detector Dog Inspections Following Supertyphoon Paka | accessdate= 2009-06-07 | author= Vice, Daniel S.| coauthors= Engeman, Richard M. | year= 2000}}</ref>
"https://ml.wikipedia.org/wiki/ഗുവാം" എന്ന താളിൽനിന്ന് ശേഖരിച്ചത്