"ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 19:
}}
 
പ്രതിവർഷം 363.6 ശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള [[കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ]] താപവൈദ്യുത പദ്ധതിയാണ് ''' ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം''' <ref>{{Citeweb|url=http://www.kseb.in/index.php?option=com_content&view=article&id=75&Itemid=732&lang=en|title= BRAHMAPURAM DIESEL POWER PLANT -|website= www.kseb.in }}</ref>,<ref>{{Citeweb|url=https://www.expert-eyes.org/power.html|title=PepparaBRAHMAPURAM PowerDIESEL HousePOWER PLANT-|website=www.expert-eyes.org}}</ref> .[[ എറണാകുളം ജില്ല]]<nowiki/>യിലെ [[കുന്നത്തുനാട് താലൂക്ക്|കുന്നത്തുനാട്]] താലൂക്കിൽ [[വടവുകോട് ബ്ലോക്ക് പഞ്ചായത്ത്|വടവുകോട്]] ബ്ളോക്കിൽ [[വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്|വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ]] ബ്രഹ്മപുരത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത് .
 
== വൈദ്യുതി ഉത്പാദനം ==
 
ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയത്തിൽ 21.32 മെഗാവാട്ടിന്റെ 5 ടർബൈനുകൾ ഉപയോഗിച്ച് 106.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 363.6 MU ആണ്.
യൂണിറ്റ് 2 , യൂണിറ്റ് 3 എന്നിവ ഡി കമ്മീഷൻ ചെയ്യുകയും പദ്ധതിയുടെ ശേഷി 106.6 ൽ നിന്ന് 63.96 മെഗാവാട്ട് ആയി കുറഞ്ഞു .വാർഷിക ഉത്പാദനം 606 MU ൽ നിന്ന് 363.6 MU ആയി കുറഞ്ഞു. ഈ യൂണിറ്റുകൾ ഗ്യാസ് ബേസ്ഡ് എൻജിനുകൾ ആയി മാറ്റുന്നതിനുള്ള പ്രവർത്തനം നടന്നു വരുന്നു .
 
{| class="wikitable"
"https://ml.wikipedia.org/wiki/ബ്രഹ്മപുരം_ഡീസൽ_വൈദ്യുത_നിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്