"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54:
1997 - ൽ [[രാജീവ് മേനോൻ]] സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[മിൻസാര കനവ്|മിൻസാര കനവു്]] എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് രണ്ടാമത്തെ തവണ [[മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം|മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും]] [[മികച്ച തമിഴ് സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം|മികച്ച തമിഴ് സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും]] ലഭിക്കുകയുണ്ടായി. ആറ് പ്രാവശ്യം തുടർച്ചയായി എ.ആർ. റഹ്‌മാന് [[ഫിലിംഫെയർ പുരസ്കാരം]] ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് പുറത്തിറങ്ങിയ [[സംഗമം]], [[ഇരുവർ]] എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഈ ചലച്ചിത്രങ്ങളിൽ [[കർണ്ണാടകസംഗീതം|കർണ്ണാട സംഗീതവും]], ഒപ്പം [[വീണ|വീണയും]] [[ഗിറ്റാർ|റോക്ക് ഗിറ്റാറും]] [[ജാസ്|ജാസുമായിരുന്നു]] പ്രധാനമായും ഉപയോഗിച്ചിരുന്നത്. <ref name="archat98">{{cite web | title=The A R Rahman Chat| work=[[Rediff.com|Rediff on the Net]]|publisher=Rediff| url=http://www.rediff.com/chat/rahmchat.htm| date=17 August 1998| accessdate=6 December 2008| archiveurl= https://web.archive.org/web/20081216150459/http://www.rediff.com/chat/rahmchat.htm| archivedate= 16 December 2008| deadurl= no}}</ref> 2000 - ൽ [[രാജീവ് മേനോൻ|രാജീവ് മേനോനിന്റെ]] [[കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ]], [[അലൈപായുതേ (ചലച്ചിത്രം)|അലൈപായുതേ]], [[അശുതോഷ് ഗോവാരിക്കർ|അശുതോഷ് ഗോവാരിക്കറിന്റെ]] [[സ്വദേശ്]], [[രംഗ് ദേ ബസന്തി]] എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും റഹ്‌മാൻ ചിട്ടപ്പെടുത്തി. <ref>{{Cite book | title=Tamil Cinema: The Cultural Politics of India's Other Film Industry| last=Velayutham|first=Selvaraj| year=2008| page=6}}</ref> ഇന്ത്യയിലെ പ്രശസ്തരായ കവികളായ [[ജാവേദ് അക്തർ|ജാവേദ് അഖ്‌തർ]], [[ഗുൽസാർ]], [[വൈരമുത്തു]], [[വാലി]] എന്നിവരോടൊപ്പം റഹ്‌മാൻ പ്രവർത്തിച്ചിട്ടുണ്ട്. [[മണിരത്നം]] ([[റോജാ(ചലച്ചിത്രം)|റോജ]], [[തിരുടാ തിരുടാ]], [[ബോംബെ (ചലച്ചിത്രം)|ബോംബെ]], [[ഇരുവർ]], [[ദിൽ സേ|ദിൽ സേ..]], [[അലൈപായുതേ (ചലച്ചിത്രം)|അലൈപായുതേ]], [[കണ്ണത്തിൽ മുത്തമിട്ടാൾ|കണ്ണത്തിൽ മുത്തമിട്ടാൽ]], [[ആയുത എഴുത്ത്]], [[ഗുരു (ചലച്ചിത്രം)|ഗുരു]], [[രാവണൻ (ചലച്ചിത്രം)|രാവണൻ]], [[കടൽ(ചലച്ചിത്രം) |കടൽ]], [[ഓകെ കൺമണി]], [[കാറ്റു വെളിയിടൈ]], [[ചെക്ക ചിവന്ത വാനം]]), [[എസ്. ഷങ്കർ]] ([[ജെന്റിൽമാൻ]], [[കാതലൻ]], [[ഇന്ത്യൻ (1996-ലെ ചലച്ചിത്രം)|ഇന്ത്യൻ]], [[ജീൻസ് (ചലച്ചിത്രം)|ജീൻസ്]], [[മുതൽവൻ]], [[നായക്]], [[ബോയ്സ്]], [[ശിവാജി (തമിഴ്‌ ചലച്ചിത്രം)|ശിവാജി]], [[എന്തിരൻ]], [[ഐ (ചലച്ചിത്രം)|ഐ]], [[2.0 (ചലച്ചിത്രം)|2.0]]) എന്നിവരുടെ ചലച്ചിത്രങ്ങൾക്കുവേണ്ടി റഹ്‌മാൻ ചിട്ടപ്പെടുത്തിയ ശബ്ദട്രാക്കുകൾക്ക് വലിയ ജനപ്രീതി ലഭിച്ചു. <ref>{{Cite journal | last =Ganti | first =T.|title= Bollywood: A Guidebook to Popular Hindi Cinema|page= 112|quote=Rehman became a major star with his hit music in Roja followed by hit scores for Mani Ratnam's and Shankar's films in Tamil.}}</ref>
 
2005 - ൽ റഹ്‌മാൻ തന്റെ ഉടമസ്ഥതയിലുള്ള പഞ്ച[[ത്താൻപഞ്ചത്താൻ റെക്കോർഡ് ഇൻ]] സ്റ്റുഡിയോ വിപുലീകരിച്ച് [[എ.എം. സ്റ്റുഡിയോസ്]] എന്ന പേരിൽ [[ചെന്നൈ|ചെന്നൈയിലെ]] [[കോടമ്പാക്കം|കോടമ്പാക്കത്ത്]] പുതിയ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. [[ഏഷ്യ|ഏഷ്യയിലെ]] തന്നെ പ്രശസ്തമായ സ്റ്റുഡിയോകളിലൊന്നാണ് ഇത്. <ref name="Rahmanammix">{{cite web| lcoauthors= | title= Film Composer A.R. Rahman Selects Bag End Bass Speakers| work= [[Mix (magazine)|Mix]]| url= http://mixonline.com/news/headline/bag-end-arrahman-060706/| date= 7 June 2006| accessdate= 18 November 2008| archiveurl= https://web.archive.org/web/20081216141733/http://mixonline.com/news/headline/bag-end-arrahman-060706/| archivedate= 16 December 2008| deadurl= yes| df= dmy-all}}</ref><ref>{{Cite news
| last =Omkar | first =Ashanti|title= Interview with A. R. Rahman|date=March 2008|issue=1|volume=1|periodical=[[The Score Magazine]]|location=Chennai| postscript =<!--None-->}}</ref> തൊട്ടടുത്ത വർഷം സ്വന്തം ഉടമസ്ഥതയിൽ [[കെഎം മ്യൂസിക്]] എന്ന പേരിലുള്ള [[മ്യൂസിക് ലേബൽ|മ്യൂസിക് ലേബലും]] റഹ്‌മാൻ സൃഷ്ടിക്കുകയുണ്ടായി. <ref>{{Cite news | last =Maria Verghis | first =Shana|title= A R Rahman Interview| newspaper=[[The Pioneer (Indian newspaper)|The Pioneer]] | publication-place=New Delhi| date=11 August 2006| url=http://smaramra.blogspot.com/2006/08/r-rahman-interview.html| postscript =<!--None-->}}</ref> [[സില്ലുനു ഒരു കാതൽ]] എന്ന ചലച്ചിത്രമായിരുന്നു ഈ ലേബലിനു കീഴിൽ ആദ്യമായി പുറത്തിറങ്ങിയത്. <ref>{{Cite news|url=http://www.tamilguardian.com/tg310/p7.pdf |work=[[Tamil Guardian]] |title=Cine Scope |date=19 October 2005 |page=7 |deadurl=yes |archiveurl=https://web.archive.org/web/20150924113310/http://www.tamilguardian.com/tg310/p7.pdf |archivedate=24 September 2015 }}</ref> 2003 - ൽ [[ജാപ്പനീസ്]], [[ചൈനീസ്]] പ്രാദേശിക സംഗീതത്തെക്കുറിച്ച് പഠിച്ചതിനു ശേഷം [[വാറിയേഴ്സ് ഓഫ് ഹെവൻ ആന്റ് എർത്ത്]] എന്റ മാന്ററിൻ ഭാഷാ ചലച്ചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിർവ്വഹിക്കുകയുണ്ടായി. <ref>{{cite web|url=http://www.hinduonnet.com/thehindu/mp/2003/10/23/stories/2003102301100200.htm|title=Chinese rhapsody |date=23 October 2003|author=Savita Gautham|work=[[The Hindu]]|accessdate=5 April 2011}}</ref> തുടർന്ന് 2006 - ൽ [[വരലാറ്]] എന്ന ചലച്ചിത്രത്തിന് മികച്ച സംഗീത ആൽബത്തിനുള്ള [[ജസ്റ്റ് പ്ലെയിൻ ഫോക്ക്സ് സംഗീത പുരസ്കാരം|ജസ്റ്റ് പ്ലെയിൻ ഫോക്ക്സ് സംഗീത പുരസ്കാരവും]] ലഭിച്ചു. <ref>{{cite web|title=2009 Just Plain Folks Music Awards Album Winners|work=[[Just Plain Folks Music Organization|Just Plain Folks Music Awards]]|url=http://jpfolks.com/09albumwinners.html|year=2009}}</ref> 2007 - ൽ [[എലിസബത്ത് ദ ഗോൾഡൻ എയ്ജ്]] എന്ന [[ശേഖർ കപൂർ|ശേഖർ കപൂറിന്റെ]] ചലച്ചിത്രത്തിലെ ഗാനങ്ങളും ചിട്ടപ്പെടുത്തി. <ref>{{cite news|url=http://www.hindu.com/cp/2007/11/23/stories/2007112350030100.htm|title=Mover and Shekhar |date=23 November 2007|work=The Hindu|accessdate=5 April 2011|location=Chennai, India}}</ref> 2008 - ൽ [[ജോധാ അക്ബർ]] എന്ന ചലച്ചിത്രത്തിന് [[ഹോങ് കോങ് ചലച്ചിത്രോത്സവം|ഹോങ് കോങ് ചലച്ചിത്രോത്സവത്തിൽ]] മികച്ച [[സംഗീതസംവിധാനം|സംഗീതസംവിധായകനുള്ള]] നാമനിർദേശവും ലഭിച്ചിരുന്നു. <ref>{{cite web|title=Asian Film Awards 2009 |date=6 February 2009 |work=[[3rd Asian Film Awards]] |url=http://www.asianfilmawards.asia/2009/eng/nominations.php |accessdate=24 February 2011 |deadurl=yes |archiveurl=https://www.webcitation.org/6QDUgk9Xn?url=http://www.asianfilmawards.asia/2009/eng/nominations.php |archivedate=10 June 2014 }}</ref><ref>{{Cite news |title= Cinemaya 1998|year=1998|page=9|issue=39–41|periodical=[[Cinemaya]]|location=New Delhi|issn=0970-8782|oclc=19234070|quote=However, the song was lifted by a whole range of well-known music directors from Bombay so much so that the original composition in Tamil by AR Rahman&nbsp;... | postscript =
<!--None-->}}</ref>
 
2009 - ൽ പുറത്തിറങ്ങിയ [[കപ്പിൾസ് റീട്രീറ്റ്]] ആയിരുന്നു റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യത്തെ ഹോളിവുഡ് ചലച്ചിത്രം. മികച്ച സംഗീതത്തിനുള്ള [[ബി.എം.ഐ ലണ്ടൻ പുരസ്കാരം]] ഈ ചലച്ചിത്രത്തിന് ലഭിച്ചു. <ref name="Broadcast Music Inc">{{cite web|url=http://www.bmi.com/photos/entry/549749|title=A.R. Rahman Picks Up BMI Film Award in London|publisher=Broadcast Music Inc.|date=2 November 2010}}</ref> 2008 - ൽ റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച [[സ്ലംഡോഗ് മില്യണയർ]] എന്ന ചലച്ചിത്രത്തിന് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് പുരസ്കാരവും]] ഈ ചലച്ചിത്രത്തിലെ [[ജയ് ഹോ |ജയ് ഹോ]], [[ഓ സായാ]] എന്നീ ഗാനങ്ങൾക്ക് രണ്ട് [[ഓസ്കാർ പുരസ്കാരം|ഓസ്കാർ പുരസ്കാരങ്ങൾ]] ലഭിക്കുകയും ചെയ്തു. ഈ ശബ്ദട്രാക്ക് അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ഇതേ വർഷം [[ജോധാ അക്ബറിലെ]] ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള [[ഐഫ ചലച്ചിത്ര പുരസ്കാരം|ഐഫ ചലച്ചിത്ര പുരസ്കാരവും]] റഹ്‌മാന് ലഭിച്ചു.
 
2010 - ൽ [[ഗൗതം മേനോൻ]] സംവിധാനം ചെയ്ത പ്രണയചലച്ചിത്രമായ [[വിണ്ണൈത്താണ്ടി വരുവായാ]], [[എസ്. ഷങ്കർ]] സംവിധാനം ചെയ്ത [[ശാസ്ത്രകഥ|ശാസ്ത്രകഥാ]] ചലച്ചിത്രമായ [[എന്തിരൻ]], [[ഡാനി ബോയൽ|ഡാനി ബോയിൽ]] സംവിധാനം ചെയ്ത [[127 അവേഴ്സ്]], [[ഇംതിയാസ് അലി]] സംവിധാനം ചെയ്ത [[റോക്ക്സ്റ്റാർ]] എന്നീ ചലച്ചിത്രങ്ങളുടെ സംഗീതസംവിധായകനായി റഹ്‌മാൻ പ്രവർത്തിക്കുകയുണ്ടായി. <ref name="Rockstar's rocking on">{{cite news|title=Rockstar's rocking on|url=http://articles.timesofindia.indiatimes.com/2011-10-09/news-interviews/30258301_1_rockstar-imtiaz-ali-ranbir-kapoor|accessdate=9 October 2011|newspaper=The Times of India|date=9 November 2011}}</ref> 2012 - ൽ [[ഏക് ദീവാനാ ഥാ]], [[പീപ്പിൾ ലൈക്ക് അസ്]] എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും റഹ്‌മാൻ ചിട്ടപ്പെടുത്തി. <ref>{{cite web |url=http://blogs.indiewire.com/theplaylist/people-like-us-soundtrack-features-a-score-by-a-r-rahman-a-liz-phair-song-20120514 |title='People Like Us' Soundtrack Features A New Liz Phair Song Penned For The Film + Poster & New Photo |work=[[indieWIRE]] |date=14 May 2012 |accessdate=17 May 2012}}</ref> കൂടാതെ [[യാഷ് ചോപ്ര|യാഷ് ചോപ്രയോടൊപ്പം]] ചേർന്ന് [[ജബ് തക് ബേ ജാൻ]] എന്ന ചലച്ചിത്രങ്ങളിലും പ്രവർത്തിക്കുകയുണ്ടായി. <ref>{{cite news|url=http://articles.timesofindia.indiatimes.com/2011-05-17/news-and-interviews/29551943_1_yash-chopra-yashji-music |title=Yash Chopra signs Rahman|work=[[Times of India]]|author=Kunal M Shah|date=17 May 2011|accessdate=11 October 2012}}</ref> ഈ ശബ്ദട്രാക്കുകൾക്കെല്ലാം അനുകൂലമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. <ref>{{cite web | url=http://www.bollywoodhungama.com/moviemicro/musiccriticreview/id/548942 | title=Jab Tak Hai Jaan Music Review|author=Joginder Tuteja| accessdate=10 October 2012}}</ref> 2012 - ന്റെ അവസാനത്തിൽ പുറത്തിറങ്ങിയ [[മണിരത്നം]] ചലച്ചിത്രമായ [[കടൽ (ചലച്ചിത്രം)|കടൽ]], നിരൂപക പ്രശംസ നേടുകയും ഐട്യൂൺസിന്റെ റാങ്കിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു. <ref>{{cite web |url=http://www.123telugu.com/mnews/kadals-audio-takes-pole-position-on-itunes.html|title=Kadal's audio takes pole position on iTunes|work= 123Telugu |accessdate=19 December 2012}}</ref> 2013 - ൽ [[മരിയാൻ]], [[രാഞ്ജനാ]] എന്നീ ചലച്ചിത്രങ്ങളിലും റഹ്‌മാൻ പ്രവർത്തിക്കുകയുണ്ടായി. ഈ രണ്ട് ചലച്ചിത്രങ്ങളിലും [[ധനുഷ്]] ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. <ref name="59th Idea Filmfare Awards Nominations">{{cite web|title=59th Idea Filmfare Awards Nominations|date=14 January 2014|url=http://www.filmfare.com/news/59th-idea-filmfare-awards-nominations-5138.html}}</ref><ref name="GIMA">{{cite web|title=FILM MUSIC NOMINEES |date=18 January 2014 |url=http://www.gima.co.in/2014_film_nominees.php |deadurl=yes |archiveurl=https://web.archive.org/web/20140208053318/http://gima.co.in/2014_film_nominees.php |archivedate=8 February 2014 }}</ref><ref name="bas">{{cite web|title=Screen Awards 2014: The complete list of nominees|url=http://ibnlive.in.com/news/20th-annual-screen-awards-2014-the-complete-list-of-nominees/444093-8-66.html|publisher=CNN-IBN|date=8 January 2014|accessdate=8 January 2014}}</ref> 2013 - ൽ [[ഐട്യൂൺസ്|ഐട്യൂൺസ് ഇന്ത്യയുടെ]] മികച്ച തമിഴ് ആൽബത്തിനുള്ള പുരസ്കാരം [[മരിയാൻ|മരിയാന്]] ലഭിച്ചു. <ref>{{cite web|title=Maryan Tops iTunes List for 2013|url=http://www.newindianexpress.com/entertainment/tamil/Maryan-Tops-iTunes-List-for-2013/2013/12/23/article1959723.ece|publisher=New Indian Express|accessdate=12 March 2014}}</ref>
 
2014 - ൽ വിവിധ ഭാഷകളിലായി ആകെ 12 ചലച്ചിത്രങ്ങൾക്ക് റഹ്‌മാൻ ചലച്ചിത്രസംവിധാനം നിർവ്വഹിച്ചു. <ref>{{cite web|url=http://timesofindia.indiatimes.com/entertainment/telugu/music/2014-has-been-a-busy-year-for-me-AR-Rahman/articleshow/45689576.cms|title= 2014 has been a busy year for me: AR Rahman|publisher=The Times of India|date=31 December 2014}}</ref> [[ഇംതിയാസ് അലി]] സംവിധാനം ചെയ്ത [[ഹൈവേ]] എന്ന ചലച്ചിത്രമായിരുന്നു 2014 - ൽ ആദ്യം പുറത്തിറങ്ങിയത്. തുടർന്ന് [[സൗന്ദര്യ രജനികാന്ത്|സൗന്ദര്യ രജനീകാന്ത്]] സംവിധാനം ചെയ്ത് [[രജനീകാന്ത്]] കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച [[കോച്ചഡൈയാൻ]] എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തെ [[അക്കാദമി പുരസ്കാരം|അക്കാദമി പുരസ്കാരത്തിനുള്ള]] ആദ്യ പട്ടികയിൽ ഈ ചലച്ചിത്രം ഇടംനേടിയിരുന്നു. <ref>{{cite web|url=http://www.moviecrow.com/News/6713/ar-rahman-in-the-nomination-list-of-oscar-2014|title='AR Rahman's Kochadaiyaan in the nomination list of OSCAR'|publisher=moviecrow|date=13 December 2014}}</ref> തുടർന്ന് പുറത്തിറങ്ങിയ [[മില്യൺ ഡോളർ ആം]], [[ദ ഹൺഡ്രഡ് ഫുട്ട് ജേണി]] എന്നീ ചലച്ചിത്രങ്ങളും [[ഓസ്കാർ പുരസ്കാരം|ഓസ്കാർ പുരസ്കാരത്തിന്]] നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്