"ഉളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉളിയിൽ പ്രദേശത്തെ കുറിച്ച്
വരി 1:
[[കണ്ണൂർ]] ജില്ലയിൽ [[ഇരിട്ടി|ഇരിട്ടിയ്ക്കും]] [[മട്ടന്നൂർ|മട്ടന്നൂരിനും]] ഇടയിൽ സംസ്ഥാനപാതയിലുള്ള ഒരു ഗ്രാമമാണ് '''ഉളിയിൽ'''. (Uliyil). ഇവിടെ നിന്നും ഒരു വഴി [[തില്ലങ്കേരി|തില്ലങ്കേരിയിലേക്ക്]] പോകുന്നുണ്ട്.ഉളിയിൽ എന്ന ഗ്രാമം വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശോഭിച്ചു നിൽക്കുന്ന ഒരു മലയോര പ്രദേശമാണ്.ഒരു ഗവൺമെൻറ് മാപ്പിള യു.പി സ്കൂൾ ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്. സാമൂഹിക വൈജ്ഞാനിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച് മലയോര മേഖലയുടെ പ്രതീക്ഷയായി വളർന്ന ഉളിയിൽ സുന്നി മജ്ലിസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം വളെരെ പവിത്രമായി കാണുന്ന ഖുത്വുബിയ്യത്തിൻറെ മുഖദ്ദിമ രചിച്ച കൊങ്ങണം വീട്ടിൽ ഇബ്രാഹീം കുട്ടി മുസ്ലിയാർ അന്ത്യ വിശ്രമം കൊള്ളുന്നതും ഉളിയിലാണ്.
 
{{Kannur-geo-stub}}
"https://ml.wikipedia.org/wiki/ഉളിയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്