"ഡിസംബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

382 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
* 1975 - ലോകത്തിലെ ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് വിമാനം ടിയു-144, മാക് 2 വിനെ അതിശയിപ്പിച്ചുകൊണ്ട് സേവനം ആരംഭിച്ചു.
* 2004 - [[ഇന്തോനേഷ്യ]]യിലെ [[സുമാത്ര]] പ്രഭവ കേന്ദ്രമായി , റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച [[സുനാമി]] ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു.
* 2009 - [[ചൈന]] ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ റെയിൽ പാത തുറന്നു. ഇത് [[ബെയ്‌ജിങ്ങ്‌|ബെയ്‌ജിങ്ങും]] [[ഗ്വാങ്ജോ|ഗുവാങ്ഷൌവുമായി]] ബന്ധിപ്പിക്കുന്നു.
 
</onlyinclude>
72,688

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2926834" എന്ന താളിൽനിന്ന് ശേഖരിച്ചത്