"ഡിസംബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

669 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1805 - ഓസ്ട്രിയയും[[ഓസ്ട്രിയ]]യും [[ഫ്രാൻസ്|ഫ്രാൻസും]] പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
* 1860 - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു
* 1862 - അമേരിക്കൻ സിവിൽ യുദ്ധം: ചിക്കാസ ബയാവിന്റെ യുദ്ധം ആരംഭിക്കുന്നു.
* 1898 - [[മേരി ക്യൂറിയുംക്യൂറി]]യും, പിയറേ[[പിയറി ക്യൂറിയുംക്യൂറി]]യും [[റേഡിയം]] കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
* 1925 - [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] സ്ഥാപിതമായി
* 1948 - അവസാനത്തെ സോവിയറ്റ് സേന [[വടക്കൻ കൊറിയ]]യിൽ നിന്നും പിൻവാങ്ങി.
* 2004 - ഇന്തോനേഷ്യ യിലെ സുമാത്ര പ്രഭവ കേന്ദ്രമായി , റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച [[സുനാമി]] ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു.
* 1975 - ലോകത്തിലെ ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് വിമാനം ടിയു-144, മാക് 2 വിനെ അതിശയിപ്പിച്ചുകൊണ്ട് സേവനം ആരംഭിച്ചു.
* 2004 - [[ഇന്തോനേഷ്യ ]]യിലെ [[സുമാത്ര]] പ്രഭവ കേന്ദ്രമായി , റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച [[സുനാമി]] ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു.
 
</onlyinclude>
79,994

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2926811" എന്ന താളിൽനിന്ന് ശേഖരിച്ചത്