"ജോ റൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
| source = http://www.cricketarchive.com/Archive/Players/204/204606/204606.html CricketArchive
}}
'''ജോസഫ് എഡ്വാർഡ് റൂട്ട്''' എന്ന '''ജോ റൂട്ട്''' (ജനനം 30 ഡിസംബർ 1990) [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം |ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ]] ഒരു മധ്യനിര ബാറ്റ്സ്മാനും വലംകൈയൻ ഓഫ്സ്പിന്നറുമാണ്. 2012ൽ ഇന്ത്യക്കെതിരെ [[നാഗ്പൂർ |നാഗ്പൂരിൽ]] നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് റൂട്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്.
2013 ലെ [[ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013|ചാമ്പ്യൻസ് ട്രോഫിയിലും]] [[2013 ആഷസ് പരമ്പര|ആഷസ് പരമ്പരയിലും]] മികച്ച പ്രകടനം കാഴ്ചവെച്ച റൂട്ട് ഇന്ന് ഇംഗ്ലണ്ട് ടീമിലെ ഏറ്റവും വിശ്വസ്തരായ ബാറ്റ്സ്മാന്മാരിലൊരാളാണ്.<ref>{{cite web|title=England beat Australia|url=http://www.espncricinfo.com/ci/engine/match/578616.html|publisher=[[ESPNcricinfo]]|accessdate=8 June 2013}}</ref>
2014ൽ [[ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം|ലോർഡ്സിൽ]] [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കയ്ക്കെതിരെ]] പുറത്താവാതെ നേടിയ 200 റൺസ് ആണ് റൂട്ടിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ. ആഭ്യന്തര ക്രിക്കറ്റിൽ യോർക്ക്ഷെയർ കൗണ്ടി ക്ലബ്ബിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2926622" എന്ന താളിൽനിന്ന് ശേഖരിച്ചത്