"ഡിസംബർ 25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 336 - റോമിൽ [[ക്രിസ്തുമസ്]] ആഘോഷത്തിന്റെ ആദ്യ ഡോക്യുമെന്ററി അടയാളമുദ്രയായി.
* [[ക്രിസ്തുമസ്]] -[[യേശു|യേശുവിന്റെ]] ജനനസ്മരണ.
* 1025 - മോസ്സ്ക്കോ രണ്ടാമൻ ലാംബെർട്ട് പോളണ്ടിലെ രാജാവായി കിരീടധാരണം.
* 1932 - [[ചൈന|ചൈനയിലെ]] [[ഗാൻസു]] പ്രവിശ്യയിലുണ്ടായ വൻ [[ഭൂകമ്പം|ഭൂകമ്പത്തിൽ]] എഴുപതിനായരിത്തിലേറെപ്പേർ മരിച്ചു.
* 1946 - സോവിയറ്റ് യൂണിയന്റെ F-1 ആണവ റിയാക്ടറിൽ ആദ്യ യൂറോപ്യൻ സ്വയം-സുസ്ഥിര [[ആണവ ചെയിൻ റിയാക്ഷൻ]] ആരംഭിച്ചു.
* 1559 - പീയൂസ് നാലാമൻ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
* 1932 - [[ചൈന|ചൈനയിലെ]] [[ഗാൻസു]] പ്രവിശ്യയിലുണ്ടായ വൻ [[ഭൂകമ്പം|ഭൂകമ്പത്തിൽ]] എഴുപതിനായരിത്തിലേറെപ്പേർ മരിച്ചു.
* 1991 - [[മിഖായേൽ ഗോർബച്ചേവ്‌]] [[സോവ്യറ്റ്‌ യൂണിയൻ]] പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും രാജിവച്ചു.
 
"https://ml.wikipedia.org/wiki/ഡിസംബർ_25" എന്ന താളിൽനിന്ന് ശേഖരിച്ചത്