"ശുഭഗി റാവു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
സിംഗപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കലാകാരിയും എഴുത്തുകാരിയുമാണ് '''ശുഭഗി റാവു'''.
== ജീവിതരേഖ ==
ഡൽഹി സർവകലാശായിൽ നിന്നു ബിരുദവും സിംഗപ്പൂർ സർവകലാശായിൽ നിന്നു എം.എഫ്.എ ബിരുദവും നേടി. 2014 മുതൽ പുസ്തകങ്ങൾ നശിപ്പിക്കുന്നതിനെക്കുറിച്ച് ശുഭഗി ഗവേഷണം നടത്തിവരികയാണ്. ഈ ഗവേഷണ ഫലങ്ങൾ ക്രോഡീകരിച്ച് 'പൾപ്: എ ഷോർട്ട് ബയോഗ്രഫി ഓഫ് ദി ബാനിഷ്ഡ് ബുക്ക് എന്ന പേരിൽ പുസ്തകവും ശുഭഗി ഇറക്കിയിട്ടുണ്ട്പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൻറെ ആദ്യ ഭാഗമായ 'റിട്ടൺ ഇൻ ദി മാർജിൻസി'ന് എപിബി സിഗ്നേച്ചർ പ്രൈസ് 2018 ൻറെ ജൂറേഴ്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. സിംഗപ്പൂർ ലിറ്ററേച്ചർ പ്രൈസ് 2018 ലെ ചുരുക്കപ്പട്ടികയിലും ഈ പുസ്തകം ഇടം നേടിയിരുന്നു.
 
==സൃഷ്ടികൾ==
* 'പൾപ്: എ ഷോർട്ട് ബയോഗ്രഫി ഓഫ് ദി ബാനിഷ്ഡ് ബുക്ക്'
"https://ml.wikipedia.org/wiki/ശുഭഗി_റാവു" എന്ന താളിൽനിന്ന് ശേഖരിച്ചത്