"ശിവപ്പ നായക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
ശിസ്ത് എന്ന നികുതി ഘടന ഏറെ ശ്രദ്ധേയമായ ഒരു പരിഷ്കാരമായിരുന്നു. കൃഷിഭൂമിയുടെ തരവും വിളവും അനുസരിച്ച് അഞ്ച് തലത്തിലുള്ള നികുതി പിരിവ് ആണ് ഇതിലൂടെ നടത്തിയത്. കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുത്തുള്ള ഭരണത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശേഷി മെച്ചപ്പെടുത്തി.
ശൃംഗേരി മഠത്തിന്റെ അദ്വൈത സിദ്ധാന്തത്തിലൂന്നിയുള്ള ജീവിതമായിരുന്നു ശിവപ്പ നായകിന്റേത്. എന്നാൽ, ക്രിസ്ത്യാനികളോടും കൊങ്കണികളോടും സഹാനുഭൂതി കാണിക്കുകയും അവർക്ക് കൃഷിക്കും വ്യാപാര ആവശ്യങ്ങൾക്കുമുള്ള ഭൂമി അനുവദിക്കുകയും കച്ചവട സൗകര്യങ്ങൾ നൽകുകയും ചെയ്തിരുന്നു.
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/ശിവപ്പ_നായക്" എന്ന താളിൽനിന്ന് ശേഖരിച്ചത്