"ചിറ്റുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(കണ്ണികൾ ചേർത്തു.)
{{prettyurl|Chittumala}}
[[കൊല്ലം ജില്ല]]യിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് '''ചിറ്റുമല'''. [[കുണ്ടറ]]-ചിറ്റുമല, [[മൺറോത്തുരുത്ത് (ഗ്രാമപഞ്ചായത്ത്)|മൺറോത്തുരുത്ത്]] - ചിറ്റുമല, [[ഭരണിക്കാവ് (കൊല്ലം ജില്ല)|ഭരണിക്കാവ്]] -ചിറ്റുമല എന്നീ റോഡുകൾ സംഗമിക്കുന്ന ഒരു തിരക്കേറിയ ജംഗ്ഷനാണിത്. ഇവിടുത്തെ പുരാതന [[ദുർഗ്ഗ|ദുർഗ്ഗാ]] ദേവീക്ഷേത്രം പ്രസിദ്ധമാണ്. കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശം എന്നാണ് 'ചിറ്റുമല' എന്ന വാക്കിനർത്ഥം.
[[പ്രമാണം:Sreedurgadevetemple.jpg|ലഘുചിത്രം|ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2925638" എന്ന താളിൽനിന്ന് ശേഖരിച്ചത്