"ചിറ്റുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Chittumala" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
കണ്ണികൾ ചേർത്തു.
വരി 1:
''' '''[[കൊല്ലം ജില്ലയിൽജില്ല]]യിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് '''ചിറ്റുമല. '''. [[കുണ്ടറ]]-ചിറ്റുമല, [[മൺറോത്തുരുത്ത് (ഗ്രാമപഞ്ചായത്ത്)|മൺറോത്തുരുത്ത്]] - ചിറ്റുമല, [[ഭരണിക്കാവ് (കൊല്ലം ജില്ല)|ഭരണിക്കാവ്]] -ചിറ്റുമല എന്നീ റോഡുകൾ സംഗമിക്കുന്ന ഒരു തിരക്കേറിയ ജംഗ്ഷനാണിത്. ഇവിടുത്തെ പുരാതന [[ദുർഗ്ഗ|ദുർഗ്ഗാ]] ദേവീക്ഷേത്രം പ്രസിദ്ധമാണ്. കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശം എന്നാണ് 'ചിറ്റുമല' എന്ന വാക്കിനർത്ഥം.
[[പ്രമാണം:Sreedurgadevetemple.jpg|ലഘുചിത്രം|ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം]]
 
== സ്ഥാനം ==
[[കൊല്ലം]] നഗരത്തിൽ നിന്നും 23 കി.മീ.യും കുണ്ടറയിൽ നിന്ന് 9 കി.മീ.യും ഭരണിക്കാവിൽ നിന്ന് 8 കി.മീ.യും അകലെയാണ് ചിറ്റുമല സ്ഥിതിചെയ്യുന്നത്. വിവിധ റോഡുകൾ കടന്നുപോകുന്നതിനാൽ ചിറ്റുമലയിൽ എത്തിച്ചേരുന്നത് എളുപ്പമാണ്.  [[ദേശീയപാത 183 (ഇന്ത്യ)|ദേശീയപാത 183]]-ന്റെ പുതിയ അലൈൻമെന്റിൽ ചിറ്റുമലയും ഉൾപ്പെട്ടിട്ടുണ്ട്.
 
== ചിറ്റുമല ബ്ലോക്ക് ==
[[സ്വരാജ് ട്രോഫി]] ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ [[ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്|ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിനു]] ലഭിച്ചിട്ടുണ്ട്. http://www.lsg.kerala.gov.in/pages/lb_general_info.php?intID=2&ID=20&ln=ml<ref>{{deadcite linkweb|dateaccessdate=August2018-12-24|title=തദ്ദേശ സ്വയംഭരണ 2017വകുപ്പ് |bot=InternetArchiveBot LSGD Kerala|fix-attemptedurl=yes https://lsgkerala.gov.in/|website=lsgkerala.gov.in}}</ref>
 
== പുറം കണ്ണികൾ ==
 
* [http://wikimapia.org/1298142/chittumala Map of Chittumala]
* [http://www.woophy.com/download/840271 Shot at early morning at chittumala hill]
 
[[വർഗ്ഗം:കേരളത്തിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/ചിറ്റുമല" എന്ന താളിൽനിന്ന് ശേഖരിച്ചത്