"വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

fixing
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 15:
[[സ്വാമി ദയാനന്ദ സരസ്വതി]]യുടെ ([[ആര്യസമാജം|ആര്യസമാജ]] സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, [[ഭാരതീയ]] [[ജ്യോതിഷം|ജ്യോതിഷാ]]നുസരണം വേദോല്പത്തി 197കോടി അഥവാ 1.97 [[ബില്യൺ]]വർഷങ്ങൾക്ക് മുൻപാണു <ref name=ആർഷനാദം വൈദിക മാസിക> {{cite |last=നരേന്ദ്രഭൂഷൺ|first= കമല|authorlink= |coauthors= |title=ആർഷനാദം|year=2011 |publisher=എൻ.വേദപ്രകാശ് |location=[[ചെങ്ങന്നുർ]] |isbn=| chapter=|pages=1|url=}} </ref>. വേദപണ്ഡിതനായിരുന്ന സ്വ.[[ആചാര്യ നരേന്ദ്രഭൂഷൺ]] സ്ഥാപക പത്രാധിപരായിരുന്ന [[ആർഷ നാദം]] [[വൈദിക]] മാസികയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഇതേപ്പറ്റിയുള്ള വളരെ വ്യക്തമായ വിശകലനങ്ങൾ ഉണ്ട്.
== പശ്ചാത്തലം ==
ഇന്തോ ആര്യന്മാരുടെ ,മദ്ധ്യേഷ്യയിൽ നിന്നുംനിന്ന് ഇറാനിയൻ പീഠഭൂമിയിലൂടെ (അതായത് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തു കൂടെ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള, കുടിയേറ്റകാലത്താണ്‌ ഋഗ്വേദത്തിന്റെ രചന നടന്നിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക പാകിസ്താന്റെ വടക്കുഭാഗമാണ്‌ ഇതിൽ പരാമർശവിധേയമാകുന്ന ഭൂമേഖല. ഇന്നത്തെ അഫ്ഘാനിസ്താനിലെ പല നദികളേയും ഋഗ്വേദത്തിൽ സാദൃശ്യമുള്ള പേരുകളിൽ പരാമർശിക്കുന്നുണ്ട്. (ഉദാഹരണം:ഗോമതി - ഗുമൽ നദി, കുഭാ - കാബൂൾ നദി, സുവാസ്തു - പെഷവാറീനു വടക്കുള്ള സ്വാത്). മറ്റു വേദങ്ങളിലും പിൽക്കാലസംസ്കൃതരചനകളിലൂടെയും ഇന്ത്യക്കാരുടെ സാംസ്കാരിക കേന്ദ്രം സിന്ധൂനദി കടന്ന് കൂടുതൽ തെക്കു കിഴക്കു ഭാഗത്തേക്ക് വരുന്നതും [[ഗംഗ|ഗംഗയുടേയും]] [[യമുന|യമുനയുടേയും]] തടങ്ങളിലേക്ക് നീങ്ങിയതായും കാണാൻ സാധിക്കും<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=59|url=}}</ref>‌.
വേദങ്ങൾ വ്യാഖ്യാനിക്കുന്നതിൽ വന്ന പിഴവ്, അവ മറ്റുള്ളവർ മനസ്സിലക്കുന്നതിൽ സംഭവിക്കാവുന്ന പിഴവും ഇവിടെ കാണാതിരിന്നു കൂടാ. വേദങ്ങളിൽ പരാമർശിക്കുന്ന പേരുകൽ മനുഷ്യ നാമം ആണെന്ന തോന്നലാണു ഇതിനു കാരണം. നിരുക്താതിഷ്ഠിതമായിട്ടു വേദങ്ങളെ കണ്ടാൽ ഈ അവ്യക്തത തീരും.
== വേദശാഖകൾ==
"https://ml.wikipedia.org/wiki/വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്