"രാമകഥപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
[[പാട്ട്|പാട്ടുപ്രസ്ഥാനത്തിലുണ്ടായ]] ഒരു ജനകീയ കാവ്യമാണ് '''രാമകഥപ്പാട്ട്'''. [[ഇരവിക്കുട്ടിപ്പിള്ളപ്പോര്‌]]‍, [[ഉലകുടപെരുമാൾ]] തുടങ്ങിയ പാട്ടുകളെപ്പോലെ [[തെക്കൻ പാട്ടുകൾ|തെക്കൻ നാടൻ പാട്ടുകളിൽ]] ഒന്നു മാത്രമായാണ് [[:വർഗ്ഗം: മലയാളസാഹിത്യചരിത്രകാരന്മാർ|സാഹിത്യചരിത്രകാരന്മാർ]] രാമകഥപ്പാട്ടിനെയും കരുതിയിരുന്നത്. എന്നാൽ ഇതിന് മഹത്തരമായ ഒരു സ്ഥാനം നൽകിയത് [[പി.കെ. നാരായണപിള്ള|പി.കെ. നാരായണപിള്ളയാ‍ണ്]].
== കവി, കാലം ==
പണ്ഡിതന്മാർ 14 മുതൽ 17 വരെ ശതകങ്ങൾക്കിടെ കൃതിക്ക് കാലം കല്പിക്കുന്നു. [[കണ്ണശ്ശൻ|കണ്ണശ്ശനു]] പിന്നീടാണ്‌ [[ഔവാടുതുറ അയ്യിനിപ്പിള്ള ആശാൻ|അയ്യപ്പിള്ള ആശാന്റെ]] കാലം (കൊല്ലം ഏഴാം നൂറ്റാണ്ടെന്ന് ഉള്ളൂർ) എന്ന് കവനരീതികൊണ്ട് മനസ്സിലാക്കാം.<ref name="ref1">
[[ഉള്ളൂർ]], [[കേരളസാഹിത്യചരിത്രം]]</ref>
 
"https://ml.wikipedia.org/wiki/രാമകഥപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്