"അടോലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 10:
==ഉദ്ഭവം==
 
കോറലുകളുടെ (പവിഴ പുറ്റുകളുടെ) വളർച്ചയോടനുബന്ധിച്ചുണ്ടാകുന്ന ശൈലസേതുക്കളാണ് അടോലുകളുടെ ഉദ്ഭവത്തിന് നിദാനമായിത്തീരുന്നത്. സമൂഹമായി ജീവിക്കുന്ന കോറലുകൾ, അനുകൂലസാഹചര്യങ്ങളിൽ വളരെവേഗം വളർന്ന് വലിയ പുറ്റുകളായിത്തീരുന്നു. എന്നാൽ തിരകളിലൂടെ അടിഞ്ഞുകയറുന്ന [[മണ്ണ്|മണ്ണും]] ചരലും സജീവ-കോറലുകളുടെ നാശത്തിന് ഇടയാക്കുന്നു. ഇങ്ങനെ, കൊല്ലപ്പെട്ടു വളർച്ച സ്തംഭിച്ച കോറൽപ്പുറ്റുകൾ ചിതറിയടിക്കുന്ന തിരമാലകളിൽപ്പെട്ട് അടരുകയും ശിഥിലീഭവിക്കുകയും ചെയ്യുന്നു. കടൽച്ചേറുമായി കലർന്നാണ് ഇവ ഉറച്ച ശൈലസേതുക്കളായ ദ്വീപുകളായി പരിണമിക്കുന്നത്. അടോൽദ്വീപുകളിൽ സാധാരണ കണ്ടുവരുന്ന പായൽപൊതിഞ്ഞ കൂനകളുടെ അധികഭാഗങ്ങളിലും ''ഫൊറാമിനിഫെറാ'' വിഭാഗത്തിലെ ആദിമ ജന്തുക്കൾ, കോറലുകൾ എന്നിവയുടെ അവശിഷ്ടങ്ങളും ആൽഗകളും[[ആൽഗ]]കളും ബ്രയോസോവ, മൊളസ്ക തുടങ്ങിയവയുമാണുള്ളത്. ഈ ദ്വീപുകളുടെ വളർച്ച വാതാനുകൂലവശങ്ങളിലാണ് പരിപുഷ്ടമായി കാണുന്നത്.
 
==ഘടന==
"https://ml.wikipedia.org/wiki/അടോലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്