"ഡിസംബർ 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
* 1941 - [[രണ്ടാം ലോകമഹായുദ്ധം]]: 15 ദിവസത്തിനു ശേഷം, ഇംപീരിയൽ [[ജാപ്പനീസ്]] ആർമി [[വേക് ദ്വീപ്|വേക്ക് ദ്വീപ്]] പിടിച്ചെടുത്തു.
* 1947 - ബെൽ ലാബ്സ് [[ട്രാൻസിസ്റ്റർ]] പ്രദർശിപ്പിച്ചു.
* 1954 - [[ജോസഫ് മറേ]], [[ജെ. ഹാർട്ട്വെൽ ഹാരിസൺ]] എന്നിവർ ചേർന്ന് ആദ്യത്തെ [[വൃക്ക]] മാറ്റ ശസ്ത്രക്രിയ നടത്തി.
* 1979 - സോവിയറ്റ്-അഫ്ഗാൻ യുദ്ധം: അഫ്ഗാൻ തലസ്ഥാനമായ [[കാബൂൾ|കാബൂളിനെ]] [[സോവിയറ്റ് യൂണിയൻ]] സൈന്യം പിടിച്ചെടുത്തു.
* 1990 - സ്ലൊവീന്യ ചരിത്രം: [[യൂഗോസ്ലാവിയ]]യിൽ നിന്നും സ്വാതന്ത്ര്യത്തിനായി [[സ്ലോവേനിയ]]യിലെ മൊത്തം വോട്ടർമാരിൽ 88.5% പേർ [[ഹിതപരിശോധന]]യിൽ വോട്ടു ചെയ്തു.
"https://ml.wikipedia.org/wiki/ഡിസംബർ_23" എന്ന താളിൽനിന്ന് ശേഖരിച്ചത്