"ഡിസംബർ 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1914 - [[ഒന്നാം ലോകമഹായുദ്ധം]]: [[ഓസ്ട്രേലിയ]]ൻ, [[ന്യൂസിലാൻഡ്]] സൈന്യം ഈജിപ്തിൽ [[കെയ്റോ]]യിൽ എത്തി.
* 1921 - [[രബീന്ദ്രനാഥ ടാഗോർ]] സ്ഥാപിച്ച [[വിശ്വഭാരതി സർ‌വ്വകലാശാല]] ഉദ്ഘാടനം ചെയ്തു.
* 1919 - സെക്സ് ഡിസ്ക്വാളിഫിക്കേഷൻ (റിമൂവൽ) ആക്റ്റ് ബ്രിട്ടനിൽ നിയമം ആയി മാറി..
* 1936 - [[കൊളംബിയ]] ബ്യൂണസ് അയേഴ്സ്എയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു.
* 1947 - ബെൽ ലാബ്സ് ട്രാൻസിസ്റ്റർ പ്രദർശിപ്പിച്ചു.
* 1941 - [[രണ്ടാം ലോകമഹായുദ്ധം]]: 15 ദിവസത്തിനു ശേഷം, ഇംപീരിയൽ [[ജാപ്പനീസ്]] ആർമി [[വേക് ദ്വീപ്|വേക്ക് ദ്വീപ്]] പിടിച്ചെടുത്തു.
* 1954 - ഡോക്ടർ ജോസഫ് ഇ മുറേ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തി.
* 1947 - ബെൽ ലാബ്സ് [[ട്രാൻസിസ്റ്റർ]] പ്രദർശിപ്പിച്ചു.
* 1954 - [[ജോസഫ് മറേ]], ജെ. ഹാർട്ട്വെൽ ഹാരിസൺ എന്നിവർ ചേർന്ന് ആദ്യത്തെ [[വൃക്ക]] മാറ്റ ശസ്ത്രക്രിയ നടത്തി.
* 1979 - സോവിയറ്റ്-അഫ്ഗാൻ യുദ്ധം: അഫ്ഗാൻ തലസ്ഥാനമായ [[കാബൂൾ|കാബൂളിനെ]] [[സോവിയറ്റ് യൂണിയൻ]] സൈന്യം പിടിച്ചെടുത്തു.
* 1990 - സ്ലൊവീന്യ ചരിത്രം: [[യൂഗോസ്ലാവിയ]]യിൽ നിന്നും സ്വാതന്ത്ര്യത്തിനായി [[സ്ലോവേനിയ]]യിലെ മൊത്തം വോട്ടർമാരിൽ 88.5% പേർ [[ഹിതപരിശോധന]]യിൽ വോട്ടു ചെയ്തു.
* 2007 - മഹാഗ്രഹയോഗം. [[ബുധൻ]], [[ഭൂമി]], [[ചൊവ്വ]], [[വ്യാഴം]], ക്ഷീരപഥ കേന്ദ്രം എന്നിവ ഒരേ രേഖയിൽ വരുന്ന അപൂർ‌വ്വ സംഗമം.
* 2007 - [[നേപ്പാൾ]] സാമ്രാജ്യം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ സൃഷ്ടിച്ചു. ഫെഡറൽ റിപ്പബ്ലിക് ആയിത്തീർന്ന രാജ്യത്തിൻറെ തലവൻ പ്രധാനമന്ത്രിയായി
 
</onlyinclude>
 
== ജന്മദിനങ്ങൾ ==
* [[1902]] - മുൻ ഇന്ത്യൻ പ്രധാന മന്ത്രി [[ചരൺസിംഗ്]]
"https://ml.wikipedia.org/wiki/ഡിസംബർ_23" എന്ന താളിൽനിന്ന് ശേഖരിച്ചത്