"ബ്രഹ്മ വൈവർത്ത പുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) ബ്രഹ്മപുരാണം വൈഷ്ണവരാൽ തിരുത്തപ്പെട്ടതു തന്നെയാണ് . വികാരപ്പെടാതെ വിചാരപ്പെടൂ
 
വരി 23:
മൂലപുരാണത്തിന്റെ അവസ്ഥ പൂർണ്ണമായും നമുക്കറിയാത്തതുകൊണ്ട് ദേശകാലങ്ങളെപ്പറ്റി ഉറപ്പിച്ചൊന്നും പറയുവാൻ സാധിക്കുകയില്ല .മൂലരൂപം അഞ്ചാം നൂറ്റാണ്ടിനു മുൻപ് രൂപപ്പെട്ടിരിക്കാൻ സാധ്യതയുണ്ട് . ഇപ്പോൾ കിട്ടുന്ന പുരാണത്തിലെ മുഖ്യദേവത കൃഷ്ണയും രാധയുമാണ് . ഗ്രാമദേവത എന്ന നിലയിൽ ഒരു സങ്കല്പം രാധയ്ക്കുണ്ട് . ഗൗഡീയ സംസ്കാരങ്ങളിലെ പല ഉപദേശങ്ങളും രീതികളും ഈ പുരാണത്തിലുണ്ട് .അതിലുള്ള ഒരു വിശ്വദേവതയാണ് രാധ . ഭക്തിയെ സൂചിപ്പിക്കുന്നു . ഗൗഡീയ വൈഷ്ണവ സമ്പ്രദായവും, ഗീതാഗോവിന്ദവും, രാധയും വളരെയേറെ സ്വാധീനം ചെലുത്തപ്പെട്ടിരിക്കുന്നതിനാൽ , ഈ പുരാണത്തിന്റെ ഇപ്പോഴുള്ള രൂപം 12 ആം നൂറ്റാണ്ടിനു ശേഷം വന്നതാകാനാണ് സാധ്യത . ഗീതാഗോവിന്ദവും ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണവും വളരെയേറെ സാദൃശ്യം പുലർത്തുന്നു . ഗീതാഗോവിന്ദവും ഇപ്പോഴത്തെ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും നാട് ബംഗാളാണ് . അതുകൊണ്ടു ഗീതാഗോവിന്ദത്തിന്റെ കാലഘട്ടമായ 12 ആം നൂറ്റാണ്ടു തന്നെയാണ് ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും കാലഘട്ടമെന്നു വാദിച്ചാൽ തെറ്റ് പറയാനാകില്ല .<ref name="test1 ">[പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series] </ref>
 
എന്നാൽ ബ്രഹ്മവൈവർത്ത പുരാണം ഉൾപ്പെടെയുള്ള പുരാണ-ഇതിഹാസ ഗ്രന്ഥങ്ങളുടെ കർതൃത്വം ദൈവികമെന്ന് കല്പിക്കപ്പെടുന്നതാണ്, കൂടാതെ ഈ ഗ്രന്ഥങ്ങൾ ഭാരതമൊട്ടാകെ പ്രചരിച്ചിരുന്നതുമാണ്. ആയതിനാൽ പൊതുവേ കടുത്ത യാഥാസ്ഥിതിക വിശ്വാസികളായ മത പണ്ഡിതന്മാർ സ്വന്തം നിലയ്ക്ക് പുരാണേതിഹാസങ്ങളിൽ തിരുത്തൽ വരുത്താനുള്ള ധൈര്യം കാണിക്കാൻ സാധ്യത വിരളമാണ് എന്നതും സ്മരണീയമാണ്. ആയതിനാൽ പുരാണേതിഹാസങ്ങൾ മുഴുവനും പില്ക്കാലത്തെ ഏതെങ്കിലും പണ്ഡിതന്മാർ തിരുത്തി എഴുതിയിരുന്നു എന്ന പ്രചുര പ്രചാരം നേടിയ നിലപാടിന്റെ സത്യസന്ധതയും തർക്കവിഷയമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബ്രഹ്മ_വൈവർത്ത_പുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്