"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018/അനുബന്ധപരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
 
==കോട്ടയം==
കോട്ടയം ജില്ലയിൽ KITE, DAKF എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലയാളം വിക്കിപീഢിയയുടെ പതിനാറാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം കൈറ്റ് ആസ്ഥാനത്ത് 21. 12 .2018 ന് നടന്ന ചടങ്ങിൽ പ്രമുഖ വിക്കി പീഡിയൻ ശ്രീ രാജേഷ് ഒടയഞ്ചാൽ ഉത്ഘാടന പ്രസംഗം നടത്തി. കൈറ്റ് കോട്ടയം ജില്ലാകോഡിനേറ്റർ ടോണി ആന്റണി , ഡി എ കെ എഫ് ജില്ലാ സെക്രട്ടറി വിമൽ എന്നിവർ സംസാരിച്ചു. 33 ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു.
=== ജന്മദിനാഘോഷം രണ്ടാം ദിനം 22.12.18===
 
KITE, DAKF എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലയാളം വിക്കിപീഢിയയുടെ പതിനാറാം ജന്മദിനാഘോഷം jരണ്ടാം ദിനത്തിൽ 20 പേർ പങ്കെടുത്തു. കൈറ്റ് , ഡി എ കെ എഫ് പ്രവർത്തകർ എന്നിവർ സന്നിദ്ധരായിരുന്നു. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ക്ലാസ്സ് ഉച്ചക്ക് സമാപിച്ചു
<!-- മുകളിൽ വിവരങ്ങൾ കൊടുക്കുക-->