"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരപ്പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ഈ ലേഖനം ർരാഷ്ട്രീയപരമായി പക്ഷപാതിത്വം കാണിക്കുന്നുണ്ട്. അതോടൊപ്പം വ്യക്തമായ വസ്തുതകളും നല്ല രീതിയിൽ റഫൻസുകളും ഇല്ല
കേരളത്തിൽ മരുമക്കത്തായ വ്യവസ്ഥ പിന്തുടർന്നിരുന്ന ക്ഷത്രിയ , അമ്പലവാസി , നായർ വിഭാഗങ്ങളുടെ വൈവാഹിക വ്യവസ്ഥ ആയിരുന്നു സംബന്ധം. മരുമക്കത്തായം ഇല്ലാതായതോടെ സംബന്ധം പുരുഷകേന്ദ്രീകൃതമായ വിവാഹങ്ങൾക്ക് വഴിമാറുകയായിരുന്നു.പ്രാചീന കാലഘട്ടങ്ങളിൽ കേരളീയ ഗോത്രങ്ങളിൽ നിലനിന്നിരുന്ന പറ്റ ലൈംഗിക വാഴ്ചവേഴ്ച സംസ്‌കൃതവത്കരിക്കപ്പെട്ട രൂപം ആണ് സംബന്ധം എന്ന് ചരിത്രകാരൻ ആയ പികെ ബാലകൃഷ്ണൻ നിരീക്ഷിക്കുന്നു. മിക്കവാറും പുരുഷൻ സ്വന്തം ജാതിയിലോ ഉയർന്ന ജാതിയിലോ പെട്ട ആൾ ആയിരിക്കും. സാമൂഹികമായി താഴ്ന്ന പുരുഷനുമായി സംബന്ധം പതിവില്ല. കാരണം ആ കാലത്തിലെ സാമൂഹികമായി താഴ്ന്ന പുരുഷൻ സാമ്പത്തികമായും താഴ്ന്നവനാണ്. സംബന്ധിയുടെ മഹിമ പെൺ വീട്ടുകാരുടെ അഭിമാനമായിരുന്നു
 
==പ്രത്യേകതകൾ==
"https://ml.wikipedia.org/wiki/സംബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്