"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
===രൂപകൽപ്പന===
ജി.പി.എസ്.നു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത് : 24 - 32 [[കൃത്രിമോപഗ്രഹം|കൃത്രിമോപഗ്രഹങ്ങൾ]], നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള നാലു ഭൗമ കേന്ദ്രങ്ങൾ പിന്നെ അന്തിമ ഉപഭോക്താവിന്റെ കയ്യിലുള്ള ജി.പി.എസ്. സ്വീകരണി. വിവിധ കൃത്രിമോപഗ്രഹങ്ങൾ പ്രക്ഷേപിക്കുന്ന തരംഗങ്ങൾ സ്വീകരിച്ച് ജി.പി.എസ്. സ്വീകരണികൾ ത്രിമാന സ്ഥാനവും (അക്ഷാംശം, രേഖാംശം, ഉയരം) സമയവും നിർണ്ണയിക്കുനുനു.24-32ൽ 4 കൃത്രിമ ഉപഗ്രഹങ്ങളീൽ നീന്നും ലഭികുന്ന സിഗ്നലുകലുടെ അടിസ്ഥാനത്തിലാണ് ജി.പി.എസ്.ഉപകരണം പ്രവർത്തിക്കുന്നത്.മൊബൈൽ ഫോൺ, കാർ, ബസ് തുടങ്ങിയ വാഹനങ്ങളിലും ജി.പി.എസ്.ഉപയോഗിക്കുന്നു.
=='''ജി. പി. എസിന്റെ അടിസ്ഥാന തത്ത്വം'''==
ജി. പി. എസ്  ശ്ര്യംഗലയിൽ ഭൂമിയിൽ നിന്നും 20000 കിലോമീറ്റർ ഉയരത്തിൽ, ഭൂമധ്യരേഖയ്ക്ക് ഏതാണ്ട് 55 ഡിഗ്രി ചരിഞ്ഞു സ്ഥിതി ചെയ്യുന്ന  31 ഉപഗ്രഹങ്ങളാണുള്ളത്.
==ഘടന==
 
ജിപിഎസ് റിസീവറിന്റെ നേർരേഖയിൽ കുറഞ്ഞത് നാല് ഉപഗ്രഹങ്ങളെയെങ്കിലും എപ്പോഴും വരത്തക്ക രീതിയിലാണ് ഇവയുടെ സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്.
 
കൃത്യമായ ഇടവേളകളിൽ ഈ ഉപഗ്രഹങ്ങൾ അൽമാനാക്, എഫിമെറിസ് എന്നീ ക്രാന്തിപഥത്തെ പറ്റിയുള്ള വിവരങ്ങളും ഉപഗ്രഹത്തിനകത്തെ ആറ്റോമിക ഘടികാരത്തിലെ സമയവും ജ.പി. എസ് ഉപകരണത്തെ അറിയിക്കുന്നു.
 
ഈ വിവരങ്ങൾ വെച്ചു ജി.പി.എസ് റിസീവർ ഉപഗ്രഹത്തിൽ നിന്നുള്ള ദൂരം കണക്കാക്കുന്നു. മൂന്ന്-നാല് ഉപഗ്രഹങ്ങളിൽ നിന്നും സമാനമായ വിവരങ്ങൾ ശേഖരിച്ച ശേഷം ത്രികോണമാപനം എന്ന ഗണിതവിദ്യ ഉപയോഗിച്ചു ജി.പി.എസ ഉപകരണം നമ്മുടെ സ്ഥാനനിർണ്ണയം സാധ്യമാക്കുന്നു
 
=='''ഘടന'''==
മുഖ്യമായ മൂന്ന് ഉപഘടകങ്ങളാണ്  ജി.പി.എസ് സാങ്കേതികവിദ്യയുടെ നെടുംതൂണായി വർത്തിക്കുന്നത്. ഇവയാണ് :
 
1. സ്പേസ് വിഭാഗം
 
2.നിയന്ത്രണ വിഭാഗം
 
3.ഉപയോഗ വിഭാഗം.
 
=='''സ്പേസ് വിഭാഗം'''==
ജിപിഎസ് ഉപകരണത്തിൽ  വിവരങ്ങൾ ഏർപ്പാടാക്കുന്ന ഉപഗ്രഹ കൂട്ടായ്മ  ജിപിഎസ് സ്പേസ് സെഗ്മെന്റിൽ ഉൾപ്പെടുന്നു.
 
മുൻപ് പറഞ്ഞ പോലെ, ജി.പി.എസ് എന്ന സാങ്കേതികവിദ്യയിൽ 31 ഉപഗ്രഹങ്ങൾ  ഭൂമിയിൽ നിന്നും 22000 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു
 
=='''നിയന്ത്രണ വിഭാഗം'''==
ജി.പി.എസ്  ഉപഗ്രഹങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കേതികവിദ്യയല്ല. ഉപഗ്രഹങ്ങളോടൊപ്പം ഭൗമോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന നിയന്ത്രണകേന്ദ്രങ്ങൾ ഈ സാങ്കേതികവിദ്യയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്.
 
ഇത്തരം നിയന്ത്രണ കേന്ദ്രങ്ങൾ ആകാശത്തുള്ള ഉപഗ്രഹ കൂട്ടായ്മയെ സസൂക്ഷമം നിരീക്ഷിക്കുകയും അവയുടെ പ്രവർത്തനത്തിൽ സമയാസമയം വേണ്ട മാറ്റങ്ങൾ കൊണ്ടു വരികയും ചെയ്യുന്നു.
 
=='''ഉപയോഗ വിഭാഗം'''==
ജി.പി എസ്‌  സാങ്കേതിവിദ്യ ഉപയോഗിക്കുന്ന ഉപകരണം, ഉപഭോക്താവ് എന്നിവ ഉപയോഗ വിഭാഗത്തിന്റെ കീഴിൽ വരുന്നു.
==പ്രയോജനങ്ങൾ==
 
മേലെ പ്രതിപാദിച്ചിരിക്കുന്ന ഉപകരണം ഒരു സ്വാതന്ത്ര ഗതിനിയന്ത്രണ യന്ത്രമാവാം അല്ലെങ്കിൽ ജി.പി.എസ്‌ ചിപ്പ് ഘടിപ്പിച്ച ഒരു മൊബൈൽ ഫോൺ ആവാം.
 
=='''പ്രയോജനങ്ങൾ'''==
ജി.പി.എസ് സാങ്കേതികവിദ്യയുടെ ചില ഉപയോഗങ്ങൾ താഴെ വിവരിച്ചിരിക്കുന്നു
 
1.  ഒരു വസ്തു, വ്യക്തി അല്ലെങ്കിൽ നിലവിലെ സ്ഥാനം  അടയാളപ്പെടുത്തുക.
 
2. യാത്രകളുടെ വിവരങ്ങൾ ഭൂപടത്തിൽ രേഖപ്പെടുത്തുക
 
3. രണ്ട് സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന, എളുപ്പത്തിൽ സഞ്ചാരയോഗ്യമായ പാത നിർദ്ദേശിക്കുക
 
4.  രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് എടുക്കുന്ന സമയം പ്രസ്താവിക്കുക
 
=='''ജനകീയ ഉപയോഗം'''==
ജനകീയ ഉപയോഗത്തിലുള്ള ജി.പി.എസ്‌  സിഗ്നലുകളുടെ കൃത്യത കുറവായിരിക്കും. കാര്യമാത്രമായ ജനകീയ ഉപയോഗം നിലവിലെ സ്ഥാനനിർണ്ണയവും  രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാത നിർദേശിക്കുന്നതുമായതിനാൽ അവ കൃത്യതയിലുള്ള ചെറിയ മാറ്റങ്ങൾ ഉദ്ദേശ്യത്തെ വലിയ തോതിൽ ബാധിക്കുന്നില്ല.
==='''ജനകീയ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങൾ'''===
 
=='''സൈനിക രംഗത്ത്'''==
സൈന്യത്തിന് വേണ്ടിയുള്ള ജി.പി.എസ് സിഗ്നലുകൾ ജനകീയ ഉപയോഗത്തിനുള്ളതിനേക്കാൾ അത്യന്തം കൃത്യതയാർന്നതും കണിശ്ശതയുള്ളതും ആയിരിക്കും.
==വാർത്താവിനിമയത്തിൽ==
 
==ജി. പി. എസിലെ കൃത്യത==
മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഇത്തരം സൈനിക ജി.പി.എസ് സിഗ്നലുകളെ ആശ്രയിച്ചു പ്രവർത്തിക്കുന്നു.
==ജി. പി. എസിനു തുല്യമായ മറ്റു സംവിധാനങ്ങൾ ==
 
=='''ജി. പി. എസിലെ കൃത്യത'''==
ജി.പി.എസ്  സിഗ്നലുകളുടെ കൃത്യത താഴെ പ്രതിപാദിക്കുന്ന ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു :
 
1. ഉപഗ്രഹങ്ങളിലെ ആറ്റോമിക ഘടികാരത്തിലെ പിഴവുകൾ
 
2. റേഡിയോ തരംഗങ്ങൾ ട്രോപോസ്ഫിയർ, അയണോസ്ഫിയർ എന്നീ അന്തഃരീക്ഷ പാളികളിലൂടെ കടന്നു പോകുമ്പോഴുണ്ടാവുന്ന മാറ്റങ്ങൾ
 
3. ജി.പി.എസ് ഉപകരണത്തിന്റെ സ്ഥാനം  - കെട്ടിടങ്ങൾക്കകത്തും വ്യക്തമായ അന്തരീക്ഷം കാണാനാവാത്തതുമായ സാഹചര്യങ്ങളിൽ ജി.പി. എസ് ഉപകരണത്തിന്റെ കൃത്യതയിൽ മാറ്റങ്ങൾ കാണപ്പെടുന്നു.
 
4. മനുഷ്യസഹജമായ തെറ്റുകളും സോഫ്റ്റ്‌വെയർ തകരാറുകളും
 
== '''ഐ.ആർ.എൻ.എസ് .എസ്''' ==
പൂർണ്ണമായും തദ്ദേശനിർമ്മിതമായ ഒരു സ്ഥാനനിർണ്ണയ  സാങ്കേതികവിദ്യയാണ് ഇന്ത്യയുടെ നാവിക് എന്ന എന്ന പേരിലറിയപ്പെടുന്ന ഇന്ത്യൻ റീജിയൺ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം.
 
നാവിക്  ഇപ്പഴും പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു സാങ്കേതികവിദ്യ ആയതിനാൽ പൂര്ണതോതിൽ പ്രവർത്തനസജ്ജമല്ല.
 
നിലവിൽ ഐ.ആർ.എൻ.എസ് .എസ്  സാങ്കേതികവിദ്യയിൽ ഏഴ് ഉപഗ്രഹങ്ങളുടെ കൂട്ടായ്മ ആണുള്ളത്. ഇവ ഇന്ത്യ പൂർണമായും ഇന്ത്യാ ഉപഭൂഖണ്ഡത്തിന് ആയിരത്തി അഞ്ഞൂറ് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളുടെയും വിവരങ്ങൾ ലഭ്യമാക്കാൻ പ്രാപ്‍തമാണ്.
 
ഭാവിയിൽ നാവിക് ഉപഗ്രഹ ശ്ര്യംഗലയിലെ ഉപഗ്രഹങ്ങളുടെ എണ്ണം ഇരുപത്തി നാലായി ഉയർത്താനുള്ള പദ്ധതികളും തയ്യാറായി വരുന്നു.
 
=='''ജി. പി. എസിനു തുല്യമായ മറ്റു സംവിധാനങ്ങൾ '''==
 
*[[ഗ്ലോനാസ്]] (റഷ്യ)
*[[ഗലീലിയൊ (ഉപഗ്രഹ ഗതിനിർണയ സംവിധാനം) |ഗലീലിയൊ ]] (യൂറോപ്യൻ യൂണിയൻ)
Line 63 ⟶ 125:
 
==അവലംബം==
{{reflist}}
 
# [http://www.loc.gov/rr/scitech/mysteries/global.html What is GPS?]
# [https://bettershark.com/global-positioning-system/ Global Positioning System (GPS) Explained: Bettershark]
{{geo-stub}}
[[വർഗ്ഗം:ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം]]
"https://ml.wikipedia.org/wiki/ഗ്ലോബൽ_പൊസിഷനിങ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്