"മുഹമ്മദ് റഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67:
ദേവാനന്ദ് - ആംഖോം ഹീ ആഖോം മേ ഇശാരാ ഹോ ഗയാ, ഖൊയാ ഖൊയാ ചാന്ദ് ,മേരാ മൻ തേരാ പ്യാസാ മേരാമൻ, തേരേമേരേ സപ്നേ അബ്ഏക് രംഗ് ഹേ, ക്യാ സേ ക്യാ ഹോ ഗയാ, ദിൻടൽ ജായേഹ യേ രാത് ന ജായേ,
ജോയ് മുഖർജി -തും അകേലെ നകഭി ബാഗ് മേ ,ആജാരേ ആസ രാ ലഹരോ കീ ആസരാ, ആപ് യൂഹി അഗർഹം സേ മിൽതേ, ലേ ഗയ് ദിൽ ഗുടിയാ ജാപാന് കീ പാഗൽ മുജേ ,ഓ മേരേ ഷാ ഹേ ഖൂബാ ഓ മേരെജാനേ ജനാനാ തും മേരേ പാസ്
രാജ്കുമാർ -
उ ഹം കിസീ സെകം നഹി എന്ന സിനിമയിൽ ക്യാ ഹുവാ തേരെ വാദാ എന്ന ഗാനത്തിന് ദേശീയ അവാർഡ് കിട്ടി.ഇതേ ചിത്രത്തിൽ ഹേ അഗർ ദുശ്മൻ എന്ന ഖവാലിയിൽ വീര രസത്തിന്റെ ഒരു സംഗീതരൂപമാറ്റം അനുഭവിക്കാം.
തുജ് കോ
പുകാരേ മേരേ പ്യാർ, യേ ദുനിയാ യേ മെഹഫിൽ മെരേ കാംകി നഹി, യേ സുൽഫ് അഗർഖുൽകേ, ഉന് കേഹയാൽ ആയേതോ ആതേചലേ ഗയേ ,ചൂലേനേ ദോ നാ ചുക്,
ധർമേന്ദ്ര - ഓആജ് മൗസം ബ ടാ, ചല്കായേ ജാം ആയിയേ ആപ് ,മേ കഹി കവി ന ബൻജാ,സോനേ കെഗഹനേ ക്യോം തൂനേപഹനേ, ജിൽ മിൽസിതാരോം കാ ആംഗൻ ഹോഗാ, ,
രാജേഷ് ഖന്ന - ഓർകുച്ദേർ ടഹർ ,യേ രാത് ഹെപ്യാസി പ്യാസി, യേ ജോ ചിൽ മൽഹേ ദുശ്മൻ ഹമാരി കിത്നി , ഗുൻ ഗുനാ രഹാ ഹേ ,യൂഹിതും മുജ് സേ ബാത്, ഇത്നാതൊ യാദ് ഹേമുജേ,
രാജേന്ദ്ര കപൂർ - മേരേ മഹ്ബൂബ്തു ജേ, ഏഹുസ്ന് സരാ ജാഗ്തുജേ ഇശ്ക് ,ബഹാരോ ഫൂല് ബർസാവോ മേരാമെഹബൂബ് ആയാ ഹെ , ഖുദാഭീ ആസ്മാ സേ ,മേ രാഗീ അൻജാ രാഹോകാഒ യാരോ മേരാനാം അൻജാനാ ,സാരേ സമാനേ പെ മൗസം സുഹാനെ പെ ഇക് ദിൽ ദിവാനേ,
സുനിൽ ദത്ത് - രംഗ്ഓർനൂർ കീ ബാരാത് കിസേപേശ് കരൂം, തെരേ ഇശ്ക് കാ,
ഹം കിസീ സെകം നഹി എന്ന സിനിമയിൽ ക്യാ ഹുവാ തേരെ വാദാ എന്ന ഗാനത്തിന് ദേശീയ അവാർഡ് കിട്ടി.ഇതേ ചിത്രത്തിൽ ഹേ അഗർ ദുശ്മൻ എന്ന ഖവാലിയിൽ വീര രസത്തിന്റെ ഒരു സംഗീതരൂപമാറ്റം അനുഭവിക്കാം.
സംഗീതസംവിധായകൻ മനസിൽ വിചാരിക്കുന്നതിനുമപ്പുറത്തേക്ക് ഗാനത്തെ വളർത്തുന്നു റഫി.
1948-ൽ [[മഹാത്മാ ഗാന്ധി]]യുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് രാജേന്ദ്ര കൃഷൻ എഴുതിയ ''സുനോ സുനോ ആയേ ദുനിയാ വലാൺ ബാപ്പുജി കീ അമർ കഹാനി'' എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തിൽ [[ജവഹർലാൽ നെഹ്‌റു]] റഫിയെ അദ്ദേഹത്തിന്റെ വസതിയിലേക്കു പാടാനായി ക്ഷണിച്ചു. 1948-ൽ സ്വാതന്ത്യദിനത്തിൽ റഫിക്കു ജവഹർലാൽ നെഹ്‌റുവിൽ നിന്നും വെള്ളിമെഡൽ‌ ലഭിച്ചു. 1949-ൽ റഫിക്കു നൗഷാദ്‌ (''ചാന്ദിനി രാത്‌'',''ദില്ലഗി ആന്റ്‌ ദുലാരി''), ശ്യാം സുന്ദർ(''ബസാർ''), ഹുസ്‌നാലാൽ ഭഗത്‌റാം(''മീനാ ബസാർ'') തുടങ്ങിയ സംഗീതസംവിധായകർ ഒറ്റക്കു ഗാനങ്ങൾ നൽകിത്തുടങ്ങി.
"https://ml.wikipedia.org/wiki/മുഹമ്മദ്_റഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്