"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073752867&articleType=Music&tabId=4&contentId=4378849&BV_ID=@@@ മനോരമ ഓൺലൈൻ പതിപ്പ് ,ഓഗസ്റ്റ് 18]</ref>. 1992-ൽ പുറത്തിറങ്ങിയ [[സംഗീത് ശിവൻ]] സംവിധാനം ചെയ്ത [[യോദ്ധാ]] എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. 1992-ൽ [[മണിരത്നം|മണിരത്നത്തിന്റെ]] [[റോജാ(ചലച്ചിത്രം)]] എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്‌ സിനിമാ സംഗീതലോകത്ത്‌ ശ്രദ്ധേയനായത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.<ref>http://www.time.com/time/2005/100movies/0,23220,soundtracks,00.html</ref>
 
''[[സ്ലംഡോഗ് മില്ല്യണയർ]]'' എന്ന ചലച്ചിത്രത്തിന്റെ സംഗീതസം‌വിധാനത്തിന്‌ 2009-ലെ [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം]] എ.ആർ. റഹ്‌മാന്‌ നൽകപ്പെട്ടു <ref name="globes 1">{{cite web | title=66th Annual Golden Globe Awards | work= IMDb | url= http://www.imdb.com/features/rto/2009/globes | accessdate=2008 ഡിസംബർ 12}}</ref><ref>http://entertainment.in.msn.com/bollywood/article.aspx?cp-documentid=1780335</ref> ഈ ചിത്രത്തിന് തന്നെ 2009-ലെ [[അക്കാദമി അവാർഡ്|ഓസ്കാർ പുരസ്കാരവും]] ഇദ്ദേഹത്തിന് ലഭിച്ചു <ref name="ibn">{{cite news |title = Rahman wins 2 Oscars, Slumdog bags 8 in all|url = http://ibnlive.in.com/news/ar-rahman-gets-2-oscars-for-slumdogs-music/86066-8.html |publisher =[[ഐ.ബി.എൻ.]] |date = [[2009]] [[ഫെബ്രുവരി 23]]|accessdate =2009-02-25 |language =ഇംഗ്ലീഷ്}}</ref><ref name="timesofindia">{{cite news |title = Oscars: Eight on ten for 'Slumdog Millionaire'|url = http://timesofindia.indiatimes.com/articleshow/4173337.cms |publisher =[[Times of India]]|date = [[2009]] [[ഫെബ്രുവരി 23]]|accessdate =2009-02-25 |language =ഇംഗ്ലീഷ്}}</ref>. ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു <ref>[http://mathrubhumi.com/php/newFrm.php?news_id=1237055 മാതൃഭൂമി ഓൺലൈൻ ജൂലൈ 3 2009]</ref>.
 
2010-ലെ [[ഗ്രാമി പുരസ്കാരം|ഗ്രാമി]] പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സം‌ഗീത സം‌വിധാനം നിർവ്വഹിച്ച [[സ്ലംഡോഗ് മില്യണയർ|സ്ലം ഡോഗ് മില്യയണറിലെ]] ''ജയ് ഹോ'' എന്ന ഗാനം നേടി<ref name=AFP>{{cite web|title=India's A.R. Rahman strikes Grammys gold|publisher=[[Agence France-Presse]]|year=2010|url=http://www.google.com/hostednews/afp/article/ALeqM5hGgeRMlZ8ASQ9a-5v5AnbvmL0K9Q|accessdate=2010-02-01|archiveurl=http://web.archive.org/web/20100204030253/http://www.google.com/hostednews/afp/article/ALeqM5hGgeRMlZ8ASQ9a-5v5AnbvmL0K9Q|archivedate=2010-02-04}}</ref>. സം‌ഗീത രംഗത്തെ സം‌ഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന്‌ ഭാരത സർക്കാർ നൽകുകയുണ്ടായി<ref>{{cite press release |title=This Year's Padma Awards announced |url=http://www.pib.nic.in/release/release.asp?relid=57307 |publisher=[[Ministry of Home Affairs (India)|Ministry of Home Affairs]] |date=2010 January 25 |accessdate=2010 January 25}}</ref>.
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്