"മുഹമ്മദ് റഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63:
 
1945-ൽ ''ലൈലാ മജ്നു'' എന്ന ചിത്രത്തിലെ ''തേര ജൽവ ജിസ്‌ നേ ദേഖാ'' എന്ന ഗാനത്തിനു വേണ്ടി ക്യാമറക്കു മുന്നിലും മുഖം കാണിച്ചു<ref name="sangeetmahal_hall_of_fame"/>. നൗഷാദുമൊത്ത്‌ അനേകം ചിത്രങ്ങൾക്ക്‌ കോറസ്‌ പാടിയിട്ടുണ്ട്‌. ''മേരേ സപ്‌നോം കീ റാണി'', സൈഗാളിന്റെ കീഴിൽ പാടിയ ''ഷാജഹാൻ''(1946) എന്ന ചിത്രത്തിലെ ''രൂഹി, രൂഹി'' തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം. എന്നാൽ റഫി ഏറെ ശ്രദ്ധിക്കപ്പെട്ടത്‌ മെഹബൂബ്‌ ഖാന്റെ ''അന്മോൾ ഖാഡി''(1946) എന്ന ചിത്രത്തിലെ ''തേരാ ഖിലോന തൂതാ ബലക്‌'' എന്ന ഗാനത്തോടെയാണ്‌. നൂർ ജഹാനുമൊത്തുള്ള 1947-ൽ പുറത്തിറങ്ങിയ ''ജുഗ്നു'' എന്ന ചിത്രത്തിലെ ''യഹാൻ ബാദ്‌ലാ വഫാ കാ'' എന്ന ഗാനം സൂപ്പർ ഹിറ്റായി
.എണ്ണമറ്റ മനോഹര ഗാനങ്ങളിൽ ചിലത്.. തേരേ മേരേ സപനേ, യെജോ ചിൽമൻ ഹേ.. യേദുനിയായേ മെഹഫിൽ, ഓമേരിമെഹബൂബാ, അകേലെ അകേലെ കഹാം, മേ ഗാഊം തുമ് സോജാവു, ദൂർ രഹകർ, മന് തട്പപത്, ഓ മേരെ ഷാഹെഖൂബ, മധു പന്മെ രാധിക, യെരാത്ഹെ പ്യാസി, ഏ ഫൂലോം കിറാണി, യാദ് ന ജായേ, ഹംനേ ജഫാന സീഖീ, ഗുൻ ഗുനാരഹാഹേ ,ആ ജാരേആസരാ ഏ ഹുസ്ന്സരാജാഗ്, മേരാഗീ അൻജാ, ഓ ദുനിയാകേരഖ് വാലേ, സോ ബാറ്ജജനം ലേംഗേ, രംഗ് ഓർനൂറ്കീബാരാത്, ലേ ഗയ് ദിൽഗുഡിയാ ജപ്പാൻ കീ, ക്യാമിലിയെ, സുബ്ഹാനആയിശാം ന, ഒലേകെ പെഹലാപെഹലാ പ്യാർ ,ഹസീന് ദിൽരുബാ കരീബ് ആ, ഇത്നാതൊയാദ്ഹെ മുജേ, ഹമ്കാലേഹതൊ ക്യാ ഹുവാ ദിൽവാലേ ഹെ, അകേലെ അകേലെ കഹാം ജാരഹേഹെ, മെകഹി കവിനബൻജാ, യെശമാ തോജലീരോശ്നീകേലിയേ ,പർദാഹെപർദാ, ചൽകയേജാം ആയിയേ ആപ്, ഹുയീ ശാം ഉന്കാ, തൂ മേരേ സാംനേ ഹെതേ രീ, ആജ്കൽ തേരെമെരെ പ്യാർ, ചോദ്വീ കാ ചാന്ദ്ഹോ, യേ ചാന്ദ് കരോഷൻ ചെഹരാ, ഓ ദുനിയാ കേ രഖ്വാലേ സുൽദർദ് മെരേ, ബക്കമ്മ ഓബക്കമ്മ, യഹാ മെ അജ്നബി, ഹായ് രേഹയ് നീംദ് നഹീ... ഷമ്മി കപൂറിനു വേണ്ടി പാടിയവ.. അകേലെ അകേലെ കഹാം, ദിൽ തക് ദേഖോദിൽ തക് ദേഖോ, യേ ചാന്ദ് കി രോഷൻ ചെഹരാ സുൽഫോ കി, ദീവാന ഹുവാബാദൽ, ജാനേ ബഹാർ ഹുസ്ന്ന്, ഇശാരോ ഇശാ രോ ,ദീവാനേ കാനാമ് കോ പൂചോ പ്യാർ സേ ദേഖോ കാംകോ പൂചോ,
ശശി കപൂർ - പറ് ദേസിയോം സേ ന അഖിയാ മിലാനാ, ലിഖേ ജോ ഖത് തുജേ,
ഹം കിസീ സെകം നഹി എന്ന സിനിമയിൽ ക്യാ ഹുവാ തേരെ വാദാ എന്ന ഗാനത്തിന് ദേശീയ അവാർഡ് കിട്ടി.ഇതേ ചിത്രത്തിൽ ഹേ അഗർ ദുശ്മൻ എന്ന ഖവാലിയിൽ വീര രസത്തിന്റെ ഒരു സംഗീതരൂപമാറ്റം അനുഭവിക്കാം.
ദേവാനന്ദ് - ആംഖോം ഹീ ആഖോം മേ ഇശാരാ ഹോ ഗയാ, ഖൊയാ ഖൊയാ ചാന്ദ് ,മേരാ മൻ തേരാ പ്യാസാ മേരാമൻ, തേരേമേരേ സപ്നേ അബ്ഏക് രംഗ് ഹേ, ക്യാ സേ ക്യാ ഹോ ഗയാ, ദിൻടൽ ജായേഹ യേ രാത് ന ജായേ,
ജോയ് മുഖർജി -തും അകേലെ നകഭി ബാഗ് മേ ,ആജാരേ ആസ രാ ലഹരോ കീ ആസരാ, ആപ് യൂഹി അഗർഹം സേ മിൽതേ, ലേ ഗയ് ദിൽ ഗുടിയാ ജാപാന് കീ പാഗൽ മുജേ ,ഓ മേരേ ഷാ ഹേ ഖൂബാ ഓ മേരെജാനേ ജനാനാ തും മേരേ പാസ്
ഹം കിസീ സെകം നഹി എന്ന സിനിമയിൽ ക്യാ ഹുവാ തേരെ വാദാ എന്ന ഗാനത്തിന് ദേശീയ അവാർഡ് കിട്ടി.ഇതേ ചിത്രത്തിൽ ഹേ അഗർ ദുശ്മൻ എന്ന ഖവാലിയിൽ വീര രസത്തിന്റെ ഒരു സംഗീതരൂപമാറ്റം അനുഭവിക്കാം.
സംഗീതസംവിധായകൻ മനസിൽ വിചാരിക്കുന്നതിനുമപ്പുറത്തേക്ക് ഗാനത്തെ വളർത്തുന്നു റഫി.
1948-ൽ [[മഹാത്മാ ഗാന്ധി]]യുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് രാജേന്ദ്ര കൃഷൻ എഴുതിയ ''സുനോ സുനോ ആയേ ദുനിയാ വലാൺ ബാപ്പുജി കീ അമർ കഹാനി'' എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തിൽ [[ജവഹർലാൽ നെഹ്‌റു]] റഫിയെ അദ്ദേഹത്തിന്റെ വസതിയിലേക്കു പാടാനായി ക്ഷണിച്ചു. 1948-ൽ സ്വാതന്ത്യദിനത്തിൽ റഫിക്കു ജവഹർലാൽ നെഹ്‌റുവിൽ നിന്നും വെള്ളിമെഡൽ‌ ലഭിച്ചു. 1949-ൽ റഫിക്കു നൗഷാദ്‌ (''ചാന്ദിനി രാത്‌'',''ദില്ലഗി ആന്റ്‌ ദുലാരി''), ശ്യാം സുന്ദർ(''ബസാർ''), ഹുസ്‌നാലാൽ ഭഗത്‌റാം(''മീനാ ബസാർ'') തുടങ്ങിയ സംഗീതസംവിധായകർ ഒറ്റക്കു ഗാനങ്ങൾ നൽകിത്തുടങ്ങി.
"https://ml.wikipedia.org/wiki/മുഹമ്മദ്_റഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്