"മുഹമ്മദ് നഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Mohamed Nasheed
No edit summary
വരി 2:
| name = മുഹമ്മദ് നഷീദ്
| image =
| order = നിയുക്ത4-ആമത് മാലദ്വീപ് പ്രസിഡന്റ്
| term_start = [[2008]] [[നവംബര്‍ 11]]<ref>[http://rulers.org/2008-10.html Rulers.org - October 2008]</ref>
| vicepresident = [[മുഹമ്മദ് വഹീദ് ഹസന്‍]] <small>(നിയുക്തം)</small>
വരി 12:
| religion = സുന്നി ഇസ്ലാം
}}
[[മാലദ്വീപ്|മാലദ്വീപിന്റെമാലദ്വീപില്‍]] നിയുക്തപ്രസിഡന്റാണ്ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് '''മുഹമ്മദ് നഷീദ്''' (ജനനം: [[മേയ് 17]], [[1967]]). [[2008]] [[നവംബര്‍ 11]]-ന് ഇദ്ദേഹം അധികാരമേറ്റു.<ref>{{cite web|publisher = Associated Press|title = Nasheed sworn in as Maldives president|url = http://ap.google.com/article/ALeqM5ihXFNS0Segwxxu_cGyPLYt_xdUGgD94CKHV02|accessdate = നവംബര്‍ 11, 2008}}</ref> [[ഒക്ടോബര്‍ 28]]-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായ പ്രസിഡന്റ്‌ [[മൗമൂന്‍ അബ്ദുള്‍ ഗയൂം|മൗമൂന്‍ അബ്ദുള്‍ ഗയൂമിനെ]] തോല്പിച്ചാണ് നഷീദ് വിജയിച്ചത്.<ref>{{cite web|publisher = Irish Times.com|title = Former political prisoner Nasheed elected president in Maldives|url = http://www.irishtimes.com/newspaper/world/2008/1030/1225303611550.html|accessdate = ഒക്ടോബര്‍ 30, 2008}}</ref>

മാലദ്വീപില്‍ ജനാധിപത്യരീതിയില്‍ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വര്‍ഷം നീണ്ട ഗയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു.<ref>{{cite web|publisher = മാതൃഭൂമി|title = ഗയൂം ഭരണത്തിന്‌ അന്ത്യം; മാലെദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌ |url = http://mathrubhumi.com/php/newsFrm.php?news_id=1260753&n_type=NE&category_id=5&Farc=|accessdate = ഒക്ടോബര്‍ 30, 2008}}</ref> പ്രസിഡന്റ് ഗയുമിന്റെ ഭരണത്തെയും നയങ്ങളെയും നഖശികാന്തം എതിര്‍ത്ത നഷീദ് മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.
 
==അവലംബം==
<references/>
{{Lifetime|1967| |മേയ് 17}}
 
[[category:1967-ല്‍ ജനിച്ചവര്‍]]
[[category:മേയ് 17-ന് ജനിച്ചവര്‍]]
[[category:മാലദ്വീപിലെ രാഷ്ട്രീയനേതാക്കള്‍]]
[[category:മാലദ്വീപ് പ്രസിഡന്റുമാര്‍]]
"https://ml.wikipedia.org/wiki/മുഹമ്മദ്_നഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്