"മുഹമ്മദ് റഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 59:
}}</ref>
 
[[പ്രമാണം:Rafi.thalassery.1960.jpg|ലഘുചിത്രം|1959 ഇൽ തലശ്ശേരി സന്ദർശിച്ച മുഹമ്മദ് റാഫി പൗര പ്രമുഖരോടൊപ്പം |പകരം=]] മുറപ്പെണ്ണായ ബാഷിറയെ വിവാഹം കഴിച്ചു. എന്നാൽ ഇന്ത്യയിലേക്ക് വരാൻ കൂട്ടാക്കിയില്ല ഭാര്യ. അതിനാൽ റഫി ബാഷിയെ ഉപേക്ഷിച്ചു.രണ്ടാമത് ഇന്ത്യയിൽ നിന്ന് ബിൽ ഖിസിനെ വിവാഹം ചെയ്തു. മൂത്ത മകൻ ഷഹീദ് ആദ്യ ഭാര്യയിലുള്ളത്ഭാര്യയിലുള്ളതാണ്.ആകെഖാലിദ്, ഏഴ്ഹമീദ്, മക്കൾസാഹദ് എന്നീ ആൺമക്കളും പർവീൺ, യാശ്മിൻ, നസ്റിൻ എന്നീ പെൺമക്കളും റഫി ക്കുണ്ട്.
1944-ൽ റഫി ബോംബെയിലേക്ക് ([[മുംബൈ]]) മാറാൻ തീരുമാനിച്ചു. തൻവീർ നഖ്‌വി റഫിയെ പ്രശസ്തനിർമ്മാതാക്കളായ അബ്ദുൾ റഷീദ്‌ കർദാൾ, മെഹബൂബ്‌ ഖാൻ, നടനും സംവിധായകനുമായ നസീർ എന്നിവരുമായി പരിചയപ്പെടുത്തിക്കൊടുത്തു<ref name="dailytimes_way_it_was"/>. ഒരു ശുപാർശക്കത്തുമായി റഫി പ്രശസ്ത സംഗീതസംവിധായകൻ [[നൗഷാദ് അലി|നൗഷാദ് അലിയെ]] ചെന്നു കണ്ടു. ആദ്യകാലത്ത്‌ നൗഷാദ്‌ കോറസ്‌ ആയിരുന്നു റഫിയെക്കൊണ്ടു പാടിച്ചിരുന്നത്‌. നൗഷാദുമായുള്ള റഫിയുടെ ആദ്യഗാനം 1944-ൽ പുറത്തിറങ്ങിയ എ.ആർ.കർദാറുടെ ''പെഹ്‌ലേ ആപ്‌ ''എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവരോടൊപ്പം പാടിയ ''ഹിന്ദുസ്ഥാൻ കേ ഹം ഹേൻ'' എന്ന ഗാനമാണ്‌. ഏതാണ്ട്‌ ആ സമയത്തു തന്നെ ശ്യാം സുന്ദറിനു വേണ്ടി ''ഗോൻ കി ഗോരി'' (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത്‌ ''അജീ ദിൽ ഹോ കാബൂ മേൻ'' എന്ന ചിത്രത്തിലും പാടി. ഇതാണ്‌ റഫി [[ബോളിവുഡ്|ബോളിവുഡിലെ]] തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്‌<ref name="sangeetmahal_hall_of_fame"/>. 1945-ൽ റഫി തന്റെ ബന്ധുവായ, 'മജ്‌ഹിൻ' എന്നു വിളിപ്പേരുള്ള ബാഷിറയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു<ref name="tribuneindia_striking"/>.
 
"https://ml.wikipedia.org/wiki/മുഹമ്മദ്_റഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്