"നിക്കോബാർ ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Nicobar Islands" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
[[പ്രമാണം:Nicobar_Islands.PNG|ലഘുചിത്രം|300x300ബിന്ദു|Locator map]]
[[പ്രമാണം:Nicobar_Islands.jpg|ലഘുചിത്രം|300x300ബിന്ദു|Map of the Nicobar Islands]]
നിക്കോബാർ ദ്വീപുകൾ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ കിടക്കുന്ന ദ്വീപസമൂഹമാണ്. അവ തെക്കു കിഴക്കൻ ഏഷ്യയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്തോനേഷ്യയിലെ സുമാത്രയിലെ  അസെഹ്  പ്രവിശ്യയിൽനിന്നും 150  കിലോമീറ്റർ  വടക്കുഭാഗത്താണീ  ദ്വീപുകൾ  സ്ഥിതിചെയ്യുന്നത്.  കിഴക്കുഭാഗത്ത്, തായ്‌ലന്റിൽ നിന്നും ആൻഡമാൻ കടൽ ഈ ദ്വീപുകളെ വേർതിരിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ ഉപദ്വീപിൽനിന്നും തെക്കു കിഴക്കായി 1300 കിലോമീറ്റർ അകലെക്കിടക്കുന്ന ഈ ദ്വീപസമൂഹം,  ഇന്ത്യയുടെ  ഭാഗമായ  ആന്തമാൻ  നിക്കോബാർ  കേന്ദ്രഭരണപ്രദേശത്തിൽപ്പെട്ടതാണിത്. 
 
യുനെസ്കോ ഗ്രേറ്റ് നിക്കോബാർ ദ്വീപിനെ വേൾഡ് നെറ്റുവർക്ക് ഓഫ് ബയോസ്ഫിയർ റിസർവ്വിൽ ഈ പ്രദേശത്തെ ചേർത്തിട്ടുണ്ട്.<ref name="Unesco">[http://www.unesco.org/new/en/media-services/multimedia/photos/mab-2013/], The International Coordinating Council of UNESCO’s Man and the Biosphere Programme (MAB), added the following new sites to the World Network of Biosphere Reserves (WNBR) http://www.unesco.org/new/en/media-services/multimedia/photos/mab-2013/india/.</ref>
"https://ml.wikipedia.org/wiki/നിക്കോബാർ_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്