"സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പതിനാറാം നൂറ്റാണ്ടിൽ കൊച്ചി രാജ്യത്ത് (ഇന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
പതിനാറാം നൂറ്റാണ്ടിൽ കൊച്ചി രാജ്യത്ത് (ഇന്നത്തെ കേരള സംസ്ഥാനത്തിലെ എറണാകുളം ജില്ല) ജീവിച്ചിരുന്ന സുപ്രസിദ്ധ [[ഖാദിരിയ്യ]] [[സൂഫി സന്യാസിയും ഇസ്ലാമിക മത പണ്ഡിതനും പ്രബോധകനുമാണ് സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി. [[കേരളം]], [[തമിഴ്നാട്]], [[ലക്ഷദ്വീപ്]] തുടങ്ങിയ സ്ഥലങ്ങളിൽ ഇസ്ലാം മതപ്രചാരണം നടത്തിയ ഈ മുസ്ലിം മിഷനറി നേതാവാണ് ലോക പൈതൃക മാപ്പിൽ ഇടം പിടിച്ച കൊച്ചി ചെമ്പിട്ട പള്ളിയുടെ പുനരുദ്ദാരണം നടത്തിയത്.<ref>ബുഖാരി പ്രമുഖരും ചരിത്രതാവഴിയും-സയ്യിദ് ഉനൈസ് അൽ ബുഖാരി മേല്മുറി, സാദാത്ത് ബുക്സ്, മലപ്പുറം</ref>
 
==ജീവിത രേഖ ==
[[സയ്യിദ് മുഹമ്മദുൽ പൊന്നാനി]]. [[ശൈഖ് ഉമറുൽ ഐദറുസിൽ മക്കി]]യുടെ മകൾ ആഇശ എന്നിവരുടെ മകനായി ഹിജ്റ വർഷം 1144 ൽ (AD:1731-32) [[കവരത്തി]]യിലാണ് മൗലൽ ബുഖാരി ജനിക്കുന്നത്.റഷ്യയിൽ ഇസ്ലാം മതം പ്രചരിപ്പിച്ച സൂഫി സന്യാസി സയ്യിദ് മഹ്മൂദ് ബുഖാരിയുടെ ബുഖാരി സയ്യിദ് വംശാവലിയിലാണ് മുഹമ്മദ് മൗലയുടെ പാരമ്പര്യം. കേരളത്തിലെ പ്രശസ്ത സൂഫി സന്യാസികളായിരുന്ന [[സയ്യിദ് ജലാലുദ്ദീൻ ബുഖാരി ]] , [[സയ്യിദ് ഇസ്മാഈൽ ബുഖാരി]] എന്നിവർ മൗലൽ ബുഖാരിയുടെ പിതാമഹന്മാരാണ്. <ref>കേരളത്തിലെ പ്രവാചകകുടുംബങ്ങള് ഉത്ഭവചരിത്രം-മുജീബ് തങ്ങള് കൊന്നാര്, ഷിഫാ ബുക്സ്റ്റാള്</ref>
 
സ്വപിതാവിൽ നിന്നും ഖുറാൻ, കർമശാസ്ത്രം, [[ഹദീസ്]] എന്നിവകളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ മൗല തുടർ പഠനത്തിനായി 'മുഹമ്മദ് ഖാസിം' എന്ന സൂഫി സന്യാസിയെ സമീപിച്ചു, ബാല്യത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട മൗലൽ ബുഖാരിയെ പിന്നീട് സംരക്ഷിച്ചതും, മത ആത്മീയ വിശ്യാഭ്യാസം പകർന്നു നൽകിയതും [[ശൈഖ് സയ്യിദ് മുഹമ്മദ് ഖാസിം ജീലാനി കവരത്തി]] ആയിരുന്നു.
വരി 11:
 
==കൂടുതൽ വായനയ്ക്ക്==
[[ശൈഖ് മുഹമ്മദ് മാപ്പിള ലബ്ബാ ആലിം]] രചിച്ച ''മിൻഹത്തുൽ ബാരി ഫീ മദ്ഹത്തിൽ ബുഖാരി''
 
== അവലംബം ==
"https://ml.wikipedia.org/wiki/സയ്യിദ്_മുഹമ്മദ്_മൗലൽ_ബുഖാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്