"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അറിവ് കൂട്ടിച്ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അറിവ് കൂട്ടിച്ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Christianity}}
{{ക്രിസ്തുമതം}}
'''ക്രിസ്തുമതം''' അഥവാ '''ക്രിസ്തുസഭ''' ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ [[മതം|മതമാണ്‌]]. [[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെ]] പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവിൽ വന്നത്‌.സർവ്വശക്തനായ "യഹോവയായ" ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് പ്രധാന്യം. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന [[മിശിഹാ]] ആയും കരുതുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്‌. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ''ക്രിസ്ത്യാനികൾ'' എന്ന് കേരളത്തിൽ അറിയപ്പെടുന്നു. [[ബൈബിൾ|ബൈബിളാണ്]] ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം. <br /> ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ്‌ ക്രിസ്തുമതം.<ref> [http://www.adherents.com/Religions_By_Adherents.html അഡ്‌ഹിയറന്റ്‌സ്‌ ഡോട്ട്‌കോം] </ref> യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറൻ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്.
☆ ക്രൈസ്തവത കൂടാതെ യേശുക്രിസ്തുവിനെ ദൈവദൂതൻ ആയി വിശ്വസിക്കുന്ന ഒരു മതമാണ് ഇസ്ലാം .
☆“ പരസംഗം, വിഗ്രഹാരാധന, ഭൂതവിദ്യ, ക്രോധം, മദ്യപാനം എന്നിവയെ “ജഡത്തിൻറെ പ്രവൃത്തികൾ” എന്ന് ബൈബിൾ വിളിക്കുന്നു. “ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന് അതു തുടർന്നുപറയുന്നു.—ഗലാത്യർ 5:19-21
 
== സഭകളും അംഗങ്ങളും ==
"https://ml.wikipedia.org/wiki/ക്രിസ്തുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്