"മണിത്തക്കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
* [[നിയോസിൻ]] 0.3മി.ഗ്രാം
* [[ജീവകം സി]] 11മി.ഗ്രാം
==രാസഘടകങ്ങൾ<ref>'''മണിത്തക്കാളി മികച്ച ഔഷധി''', പേജ് 54, കേരളകർഷകൻ, ഡിസംബർ 2018.</ref>==
കൂടാതെ [[സോലമൈൻ]] എന്ന ആൽക്കലോയിഡും അടങ്ങിയിരിയ്ക്കുന്നു.
ഗ്ലൈക്കോ ആൽക്കലോയ്ഡുകളായ [[സൊളസൊനൈൻ]], [[സൊളമാരാർജിൻ]] , [[സോലനൈൻ]] എന്നീ ആൽക്കലോയിഡുകളും അടങ്ങിയിരിയ്ക്കുന്നു.
[[File:Solanum nigrum fruits.JPG|thumb|മണിത്തക്കാളി]]
 
Line 54 ⟶ 55:
സമൂലം, ഫലം, ഇല
<ref name=" vns1"/>
==കൃഷിരീതി==
വിത്തുകളാണ് പ്രധന നടീൽ വസ്തു. ഒരു ഹെക്റ്റർ കൃഷിക്ക് ഏകദേശം 200-250 ഗ്രാം വിത്ത് വേണ്ടിവരും. 30 ദിവസമാകുമ്പോൾ പറിച്ചു നടാം. മഴക്കാലത്ത് വരമ്പുകളിലും വേനലിൽ ചാലിലും ആണ് നടുന്നത്. തൈകൾ തമ്മിൽ 30 സെ.മി അകലം വിടാം. നാലു മുതൽ ആറു മാസം പ്രായത്തിൽ ചുവട്ടിൽ നിന്നും 10 സെന്റിമീറ്റർ ഉയരത്തിൽ മുറിച്ചെടുത്ത് തണലത്ത് ഉണക്കുക. ഓവനിൽ 40 ഡിഗ്രി ചൂടിലും ഉണക്കാം. കായ്കൾക്ക് ക്ഷതമേൽക്കാതെ ശ്രദ്ധിക്കണം. ഇത്തരത്തിൽ ഉണക്കിയ ചെടികൾ ഈർപ്പം കടക്കാത്തവിധം സംഭരിക്കാം. ഹെക്റ്റരിൽ നിന്നും 6-8 ടൺ ഉണക്കിയ വിളവ് പ്രതീക്ഷിക്കാം.
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/മണിത്തക്കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്