"ഡിസംബർ 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ന് ലോക മാനവ ഐക്യ ദിനം
വരി 6:
<onlyinclude>
* 1917 - സോവിയറ്റ് രഹസ്യപ്പോലീസായ ചെക പ്രവർത്തനമാരംഭിച്ചു.
* 1935 - [[കൊളംബിയ ]]ക്ക് 50 കിലോമീറ്റർ അകലെ മലനിരകളിൽ അമേരിക്കൻ എയർലൈൻസ് വിമാനം തകർന്നു 159 പേർ കൊല്ലപ്പെട്ടു.
* 1941 - [[രണ്ടാം ലോകമഹായുദ്ധം]]: [[ചൈന]] കുൻമിംഗിൽ "ഫ്ലയിംഗ് ടൈഗേഴ്സ്" എന്ന് അറിയപ്പെടുന്ന അമേരിക്കൻ വോളണ്ടിയർ ഗ്രൂപ്പിന്റെ ആദ്യ യുദ്ധം.
* 1942 - [[രണ്ടാം ലോകമഹായുദ്ധം]]: ജപ്പാനീസ് വ്യോമ സേന ബോംബ് [[കൽക്കത്ത]], [[ഇന്ത്യ]]
* 1946 - പ്രശസ്തമായ ക്രിസ്മസ് ചിത്രം ''ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്'' [[ന്യൂ യോർക്ക്]] നഗരത്തിൽ ആദ്യമായി പുറത്തിറങ്ങി.
* 1951 - ഇഡാഹോയിലെ ആർക്കോയിലെ EBR-1 വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ ആണവ നിലയം. നാലു പ്രകാശബൾബുകൾക്ക് വൈദ്യുതി നൽകി.
* 1960 - നാഷണൽ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് വിയറ്റ്നാം സ്ഥാപിതമായി.
* 1973 - മാഡ്രിഡിലെ കാർ ബോംബ് സ്ഫോടനത്തിൽ [[സ്പെയിൻ|സ്പാനിഷ്]] പ്രധാനമന്ത്രി അഡ്മിറൽ ലൂയിസ് കരേര ബ്ലാങ്കോ വധിക്കപ്പെട്ടു.
* 1991 - പോൾ കീറ്റിങ്ങ് [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] 24-ആം പ്രധാനമന്ത്രിയായി.
* 1995 - അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 965, ബോയിംഗ് 757, [[കൊളംബിയ]]യിലെ കാലിക്ക് വടക്ക് 50 കിലോമീറ്റർ അകലെയുള്ള ഒരു മലയിൽ തകർന്നു. 159 പേർ കൊല്ലപ്പെട്ടു.
* 1999 - [[macau|മക്കാവു]] ഐലണ്ട് പോർച്ചുഗീസ് അധീനതയിൽ നിന്നും ചൈനക്ക് സ്വതന്ത്രമായി .
* 2007 - [[എലിസബത്ത് II|എലിസബത്ത് II]] യുനൈറ്റഡ് കിംഗ്ഡത്തിലെ 81 വർഷക്കാലം, ഏഴു മാസവും 29 ദിവസവും ജീവിച്ച [[വിക്ടോറിയ രാജ്ഞി]]യേക്കാളിലും ഏറ്റവും പഴക്കമേറിയ രാജ്ഞിയായി.
* 2007 - സ്പെയിനിലെ കലാകാരനായ [[പാബ്ലോ പിക്കാസോ]], ബ്രസീലൻ ആധുനിക ചിത്രകാരനായ കാൻഡിഡോ പോർട്ടിനാരി, O ലാവ്റാഡോർ ദ കഫെ എന്നിവരുടെ ഛായാചിത്രങ്ങൾ സാവോ പോളോ മ്യൂസിയം ഓഫ് ആർട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ടു
</onlyinclude>
 
"https://ml.wikipedia.org/wiki/ഡിസംബർ_20" എന്ന താളിൽനിന്ന് ശേഖരിച്ചത്