26,989
തിരുത്തലുകൾ
(ചെ.) (വർഗ്ഗം:ഇന്തോനേഷ്യയിലെ പ്രവിശ്യകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
|||
}}
[[File:Banten-city-Java-1724.jpg|കണ്ണി=https://en.wikipedia.org/wiki/File:Banten-city-Java-1724.jpg|ലഘുചിത്രം|ബെന്റൻ നഗരം 1724 ൽ]]
[[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[ജാവ (ദ്വീപ്)|ജാവ]] ദ്വീപിലെ പടിഞ്ഞാറേ അറ്റത്തുള്ള പ്രവിശ്യയാണ് '''ബാന്റൺ'''. ഇതിന്റെ പ്രവിശ്യാ തലസ്ഥാനം [[സാരംഗ്]] ആണ്. 2014 ന്റെ തുടക്കത്തിലെ ഔദ്യോഗിക കണക്കുകൂട്ടലിൽ 11,834,087 ആയിരുന്നു ബാൻറനിലെ ജനസംഖ്യ. 2010 ലെ സെൻസസിനു ശേഷമുള്ള കാലത്ത് ഇവിടുത്തെ ജനസംഖ്യയിൽ 10.6 മില്യന്റെ വർദ്ധനവുണ്ടായി.<ref>{{cite web|url=http://banten.bps.go.id/pop1.php|title=Archived copy|accessdate=2013-07-17|archiveurl=https://web.archive.org/web/20130727003145/http://banten.bps.go.id/pop1.php|archivedate=2013-07-27|deadurl=yes|df=}}</ref> മുൻകാലത്ത് പടിഞ്ഞാറൻ ജാവയുടെ ഭാഗമായിരുന്ന ബാന്റൻ 2000 ൽ ഒരു പ്രത്യേക പ്രവിശ്യയായി മാറി. സമീപസ്ഥ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിലേക്കുള്ള ഒരു പ്രവേശനകവാടമാണ് ഈ പ്രവിശ്യയാണ്.
ചരിത്രപരമായി, ജാവയിലെ മറ്റു പ്രദേശങ്ങൾ, ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിലെ വിശാലമായ പ്രദേശങ്ങൾ എന്നിവയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരമാണ് ഇവിടെ നിലവിലുള്ളത്. സമീപ വർഷങ്ങളിൽ പ്രത്യകിച്ചു ജക്കാർത്തക്ക് സമീപവും, ജാവ കടൽത്തീരത്തിനുമടുത്തുള്ള വടക്കൻ പകുതിയും ജനസംഖ്യ, നഗരവൽക്കരണം എന്നിവയിൽ ദ്രുതഗതിയിലുള്ള വളർച്ചയുണ്ടായി. എന്നാൽ ദക്ഷിണ പകുതി, പ്രത്യേകിച്ച് ഇന്ത്യൻ മഹാസമുദ്രത്തെ അഭിമുഖീകരിച്ചുകിടക്കുന്ന പ്രദേശങ്ങൾ അതിന്റെ പരമ്പരാഗത സ്വഭാവം നിലനിർത്തുന്നു.
|