"ഹെമു കലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
== ആദ്യകാലം ==
 
1923 മാർച്ച് 23 ന് സിന്ധിലെ സക്കൂർ എന്ന സ്ഥലത്താണ് ഹെമു കലാനി ജനിച്ചത്. .<ref>{{cite news|last1=نادر سولنگي |title=سنڌ جو ڀڳت سنگهه شهيد هيمون ڪالاڻي |url=http://www.onlineindusnews.com/2016/01/%D8%B3%D9%86%DA%8C-%D8%AC%D9%88-%DA%80%DA%B3%D8%AA-%D8%B3%D9%86%DA%AF%D9%87%D9%87-%D8%B4%D9%87%D9%8A%D8%AF-%D9%87%D9%8A%D9%85%D9%88%D9%86-%DA%AA%D8%A7%D9%84%D8%A7%DA%BB%D9%8A/ |accessdate=23 January 2016 |agency=Online indus News |date=20 January 2016 |deadurl=yes |archiveurl=https://web.archive.org/web/20160129085717/http://www.onlineindusnews.com/2016/01/%D8%B3%D9%86%DA%8C-%D8%AC%D9%88-%DA%80%DA%B3%D8%AA-%D8%B3%D9%86%DA%AF%D9%87%D9%87-%D8%B4%D9%87%D9%8A%D8%AF-%D9%87%D9%8A%D9%85%D9%88%D9%86-%DA%AA%D8%A7%D9%84%D8%A7%DA%BB%D9%8A/ |archivedate=29 January 2016 |df=dmy-all }}</ref> ഇദ്ദേഹം പെസുമൽ കാലാനിയുടെയും ജെതി ബായിയുടെയും മകനായിരുന്നു. ഒരു കുട്ടിക്കാലം മുതൽ യൗവ്വനകാലം വരെ തന്റെ വിദേശ സാധനങ്ങളുടെ ബഹിഷ്ക്കരണത്തിനായി സുഹൃത്തുക്കളോടൊപ്പം പ്രചരണം നടത്തി. സ്വദേശി ചരക്ക് ഉപയോഗിക്കാനായി ആളുകളെ പ്രേരിപ്പിക്കാൻ ശ്രമിച്ചു. വിപ്ലവ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ബ്രിട്ടീഷുകാർ എതിർത്തുകൊണ്ട് പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.അയാൾ അദ്ദേഹം റെയ്ഡിൽ പങ്കെടുക്കുകയും [[ബ്രിട്ടീഷ് രാജ്| ബ്രിട്ടീഷ് രാജിന്റെ]] വാഹനങ്ങൾ കത്തിച്ചുകളയുകയും ചെയ്തിരുന്നു.
 
== സ്വാതന്ത്ര്യ സമരം ==
"https://ml.wikipedia.org/wiki/ഹെമു_കലാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്