"കുര്യൻ ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 5:
2000-ൽ കേരള [[ഹൈക്കോടതി]] ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ [[ഹിമാചൽ പ്രദേശ്]] ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു .
2013 മാർച്ച് 8 നു പരമോന്നത നീതിപീഠമമായ സുപ്രീംകോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു.<ref>[http://barandbench.com/content/supreme-court-get-two-more-judges-chief-justices-andhra-pradesh-and-himachal-pradesh-be#.UVGbdRxHIU0 Website Bar & Bench]</ref>
5 വർഷവും 8 മാസത്തിലധികവും നീണ്ടു നിന്ന സുപ്രീംകോടതിയിലെ സേവനത്തിനിടയിൽ 1036 വിധികളെഴുതി ചരിത്രം രചിച്ചു .<ref>{{Cite web|url=https://www.youtube.com/watch?v=ZK2wjJg4FW0|title=ക്രിസ്ത്യാനിയാണ്, അത് പറയുകതന്നെ ചെയ്യും {{!}}​ Justice Kurian Joseph {{!}} Interview{{!}} Nere chovve|access-date=|last=|first=|date=|website=|publisher=}}</ref>
മുതാലാഖ് അടക്കമുള്ള ചരിത്രവിധികളിൽ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി ..
2018 ജനുവരി 8നു ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ചീഫ് ജസ്റ്റിസിന്റെ പ്രവർത്തന ശൈലിക്കെതിരെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വർ ,ജസ്റ്റിസ് രഞ്ജൻ ഗാഗോയി (ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ), ജസ്റ്റിസ് മധൻ ബി ലോകുർ എന്നിവർക്കൊപ്പം വാർത്താസമ്മേളനം നടത്തി ചരിത്രത്തിൽ ഇടം പിടിച്ചു .
"https://ml.wikipedia.org/wiki/കുര്യൻ_ജോസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്