"പോഞ്ഞിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിലെ എറണാകുളം ജില്ലയിൽ മുളവുകാട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പോഞ്ഞിക്കര.
Content deleted Content added
'കേരളത്തിലെ എറണാകുളം ജില്ലയിൽ മുളവുകാട് ഗ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:47, 19 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ എറണാകുളം ജില്ലയിൽ മുളവുകാട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പോഞ്ഞിക്കര . എറണാകുളത്ത് നിന്ന് 2 കിലോമീറ്റർ അകലെയാണ് പോഞ്ഞിക്കര സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

ക്ഷേത്രങ്ങൾ

  • അയ്യപ്പൻകാവ് ക്ഷേത്രം
  • കോനാട്ട് ഭഗവതി ക്ഷേത്രം

പള്ളികൾ

  • സെന്റ് സെബാസ്റ്റ്യൻ ചർച്ച്
  • സെന്റ് സെബാസ്റ്റ്യൻ കുരിശുപള്ളി

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • സെന്റ് സെബാസ്റ്റ്യൻ യു. പി. സ്കൂൾ

പ്രശസ്തവ്യക്തികൾ

  • പോഞ്ഞിക്കര റാഫി
  • തെന്നൽ

റോഡുകൾ

  • എൻ. എച്ച് 966 എ

അവലംബങ്ങൾ

"https://ml.wikipedia.org/w/index.php?title=പോഞ്ഞിക്കര&oldid=2922901" എന്ന താളിൽനിന്ന് ശേഖരിച്ചത്