"ഡിസംബർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
*1675 - കിംഗ് ഫിലിപ്പ് യുദ്ധത്തിലെ പരമപ്രധാനമായ ഗ്രേറ്റ് സ്വാംപ് ഫൈറ്റ്, ഇംഗ്ലീഷ് കുടിയേറ്റക്കാരുടെ കയ്പേറിയ വിജയത്തിന് ഇത് വഴിവെച്ചു.
*1879 - [[ന്യൂസിലാൻഡ്]] യൂണിവേഴ്സൽ പുരുഷ വോട്ടവകാശം നൽകി.
*1907 - [[പെൻസിൽവാനിയ]]യിലെ [[ജേക്കബ്സ് ക്രീക്ക് (പെൻസിൽവാനിയ)|ജേക്കബ്സ് ക്രീക്കിൽ]] ഡർ മൈൻ ഡിസാസ്റ്റർയിൽ ഇരുനൂറ്റി മുപ്പത്തൊമ്പത് [[കൽക്കരി]] ഖനി ജീവനക്കാർ കൊല്ലപ്പെട്ടു.
*1941 - [[അഡോൾഫ് ഹിറ്റ്ലർ|ഹിറ്റ്ലർ]] ജർമ്മൻ സൈന്യത്തിന്റെ സുപ്രീം കമാൻഡർ-ഇൻ-ചീഫ് ആയി.
*1961 - [[ദാമൻ]], [[ദിയു]] എന്നീ പ്രദേശങ്ങളെ പോർച്ചുഗീസ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ച് [[ഇന്ത്യ|ഇന്ത്യയോടു]] ചേർത്തു.
"https://ml.wikipedia.org/wiki/ഡിസംബർ_19" എന്ന താളിൽനിന്ന് ശേഖരിച്ചത്