അജ്ഞാത ഉപയോക്താവ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
{{prettyurl|Water table}}
[[File:Water table.svg|thumb|350px|ജലപീഠത്തിന്റെ അഥവാ ജലവിതാനത്തിന്റെ രൂപീകരണം]]
ശിലകളിലെ സൂക്ഷ്മരന്ധ്രങ്ങളിൽ ഭൂഗർഭജലം നിറഞ്ഞ് നിശ്ചിത നിരപ്പുവരെ
==ഉദ്ഭവം==
ഭൂഗർഭത്തിലേക്ക് ഊർന്നിറങ്ങുന്ന ജലം ശിലകളിലെ സൂക്ഷ്മരന്ധ്രങ്ങളിൽ നിറയുന്നു. [[ഭൂവൽക്കം|ഭൂവൽക്കത്തിൽ]] ഒരു നിശ്ചിത നിരപ്പുവരെയുള്ള ഭാഗം ഇങ്ങനെ ജലപൂരിതമാകുന്നു. ജലപീഠത്തിനു താഴെയുള്ള ഭാഗം ഇങ്ങനെ ജലസംഭരണിയായി വർത്തിക്കുന്നു. ഈ സംഭരണിയിലുള്ള ജലമാണ് നമുക്ക് കിണറുകളിലൂടെ കിട്ടുന്നത്. എല്ലാത്തരം ഉറവകളുടെ പുറത്തു വരുന്നതും ഈ ജലം തന്നെ. സസ്യവളർച്ചയ്ക്കാവശ്യമായ ഈർപ്പം മണ്ണിൽ നിലനിൽക്കുന്നതും ഒരളവുവരെ ഭൂഗർഭ ജലത്തിന്റെ സാന്നിദ്ധ്യത്താലാണ്.
|