"പാളയം ജുമാമസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
 
തിരുവനന്തപുരം ജില്ലയിൽ പാളയത്തു സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രശസ്ത മുസ്ലിം പള്ളിയാണ് '''പാളയം ജുമാമസ്ജിദ്''' എന്നറിയപ്പെടുന്ന '''മസ്ജിദ് ജിഹാൻ നുമ''' (അറബിക്: مسجد جھان نما‎, ലോകത്തെ പ്രതിഫലിപ്പിക്കുന്ന പള്ളി)' . പാളയം പള്ളി, പാളയം മോസ്ക് എന്നിങ്ങനേയും ഇത് അറിയപ്പെടുന്നു. [[മൗലവി ജമാലുദ്ദീൻ മങ്കട]]യാണ് ഇപ്പോഴത്തെ ഇമാം. വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനയുള്ള പള്ളികളിലൊന്നായ പാളയം പള്ളി തിരുവനന്തപുരം ജില്ലയിലെ മുസ്ലിം ആരാധനാലയങ്ങളിൽ അറിയപ്പെട്ട ഒന്നാണ്. ക്രിസ്ത്യൻ ചർച്ചും അമ്പലവും പാളയം പള്ളിയോട് തോൾ ചേർന്ന് നിൽക്കുന്നത് കേരളത്തിന്റെ മതസൗഹാർദ്ദത്തിന് ഒരു ഉദാഹരണമാണ്.<ref>{{cite web|url=http://www.tvmonnet.com/html/palayam_juma_masjid.htm|title=Palayam Juma Masjid|publisher=tvmonnet.com|accessdate=21 November 2009}}</ref>
 
[[File:Palayalam Juma Masjid and Martyr's Column.jpg|thumb|പാളയം ജുമാമസ്ജിദും രക്തസാക്ഷി മണ്ഡപവും]]
 
 
വരി 43:
{{commonscat|Palayam Juma Masjid}}
{{reflist}}
<gallery>
 
Palayam Juma Masjid Thiruvananthapuram.jpg|പാളയം ജുമാമസ്ജിദും രക്തസാക്ഷി മണ്ഡപവും. ഒരു സായാഹ്നക്കാഴ്ച
[[File:Palayalam Juma Masjid and Martyr's Column.jpg|thumb|പാളയം ജുമാമസ്ജിദും രക്തസാക്ഷി മണ്ഡപവും]]
</gallery>
 
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ മുസ്ലീം പള്ളികൾ]]
"https://ml.wikipedia.org/wiki/പാളയം_ജുമാമസ്ജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്