"ഗാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ശീതീകാരികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 15:
 
== സാന്നിദ്ധ്യം ==
[[File:Gallium crystals.jpg|thumb|left|250px|ഗാലിയം പരലുകൾ]]
ഗാലിയം പ്രകൃതിയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല. ഗാലിയത്തിന്റെ അളവ് കൂടുതലുള്ള ധാതുക്കളുമില്ല. ബോക്സൈറ്റ്, കൽക്കരി, ഡയസ്പോർ, ജെർമനൈറ്റ്, സ്ഫാലറൈറ്റ് എന്നീ ധാതുക്കളിൽ ചെറിയ അളവിൽ ഗാലിയം കാണപ്പെടുന്നു. ഇവയിൽ നിന്നാണ് ഗാലിയം വേർതിരിച്ചെടുക്കുന്നത്. ഈ ലോഹം 99.9999% ശുദ്ധതയിൽ ലോക വ്യാപകമായി ലഭ്യമാണ്.
 
"https://ml.wikipedia.org/wiki/ഗാലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്