"ഈ.മ.യൗ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
 
==നിർമ്മാണം==
[[യേശു|ഈശോ]] [[മറിയം]] [[വിശുദ്ധ യൗസേപ്പ്|യൌസേഫ്]] എന്ന ചുരുക്കപ്പേരാണ് ചിത്രത്തിന്റെ തലക്കെട്ട്. ചില ക്രൈസ്തവ സമൂഹങ്ങളിൽ, മരണപ്പെട്ടയാളുടെപ്രധാനമായും കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ, മരണാസന്നനായ ആളുടെ ചെവിയിൽ ഒരു പ്രാർത്ഥനയുണ്ട്പ്രാർത്ഥന ചൊല്ലിക്കൊടുക്കാറുണ്ട്. ഈ പ്രാർത്ഥനയാണ് പ്രാർത്ഥനയാണ്ഈശോ"ഈശോ മറിയം യൌസേഫേയൗസേപ്പേ എന്നത്എന്റെ ആത്മാവിന് കൂട്ടായിരിക്കേണമേ" എന്നത്. [[കൊച്ചി]]യിലെ [[ചെല്ലാനം]] തീരത്തുള്ള ഗ്രാമത്തിൽ ജീവിച്ച വാവച്ചൻ മെസ്റ്റ്രിയുടെ മരണത്തെ ചുറ്റിപ്പറ്റിയാണ് കഥ. ആഗസ്റ്റ് 2017 ൽ ചിത്രീകരണം ആരംഭിച്ചു. തുടക്കത്തിൽ 35 ദിവസം കൊണ്ട് ഷൂട്ടിങ് നടക്കുമെന്ന്തീരുമാനിച്ചെങ്കിലും 18 ദിവസംകൊണ്ട് പൂർത്തിയാക്കി. പ്രധാന നടി കൂടാതെ, [[ചെല്ലാനം]] പ്രദേശത്തുനിന്നും പുതുമുഖങ്ങൾ ചേർന്നായിരുന്നു വേഷമിട്ടത്<ref>http://www.thehindu.com/entertainment/movies/lijo-jose-pellissery-about-his-new-movie-eemayau/article21210194.ece</ref>.രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിച്ച ഈ ചിത്രം പിന്നീട് സംവിധായകനായ [[ആഷിക് അബു]] ചിത്രത്തിന്റെ പൂർണ്ണാവകാശം സ്വന്തമാക്കി.<ref>https://timesofindia.indiatimes.com/entertainment/malayalam/movies/news/lijo-jose-pallisserys-award-winning-movie-ee-ma-yau-ready-to-release/articleshow/63800218.cms</ref>
 
==പ്രദർശനം==
"https://ml.wikipedia.org/wiki/ഈ.മ.യൗ." എന്ന താളിൽനിന്ന് ശേഖരിച്ചത്