"കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
==ആരാധനാലയങ്ങൾ==
===== ബാലശാസ്താക്ഷേത്രം =====
കേരളത്തിലെ പഞ്ചശാസ്താക്ഷേത്രങ്ങളിൽ ആദ്യത്തേതായ [[കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം|കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം]] [[കൊല്ലം ജില്ലയിലെജില്ലയിലെ‍‍|കൊല്ലം_ജില്ല]] പ്രസിദ്ധമായ ആരാധനാലയമാണ്. ഇവിടുത്തെ [[വിഷു]] ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു. മേടവിഷുവിനോടനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രമതിൽക്കെട്ടിനുപുറത്തേക്ക് ഭഗവാനെ എഴുന്നള്ളിക്കുന്നത്. വിനോദസഞ്ചാരികളെ കൂടുതൽ ആകർശിക്കുന്നതിനുള്ള സർക്കാരിന്റെ സമഗ്രമായ കർമ്മപരിപാടികളുടെ പ്രവർത്തനാഭിമുഖ്യത്തിൽ ശാസ്താക്ഷേത്രം നവീകരിക്കുന്നു.
വളരെയധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ കാലാവസ്ഥ കൃഷിക്ക് വളരെ നല്ലതാണു. നാനാ ജാതി മത വിഭാവങ്ങൾ വളരെ തന്മയതോടും സഹകരണത്തോടും വസിക്കുന്ന ഇടമാണിത്.
"https://ml.wikipedia.org/wiki/കുളത്തൂപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്