"കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചെറിയ തിരുത്തലുകൾ
വരി 2:
{{coord|8|54|25.78|N|77|3|23.87|E|region:IN_dim:1500|display=title}}
കേരളത്തിലെ [[കൊല്ലം ജില്ല|കൊല്ലം ജില്ലയുടെ]] കിഴക്കുഭാഗത്ത് [[തിരുവനന്തപുരം]] - [[ചെങ്കോട്ട]] റോഡിൽ [[തെൻമല]] റയിൽവേ സ്റ്റേഷനിൽ നിന്നും 10 കി.മീ മാറി സ്ഥിതിചെയ്യുന്ന ചെറു പട്ടണമായ '''കുളത്തൂപ്പുഴ''' ഒരു വനപ്രദേശമാണ്‌.
 
വനപ്രദേശമായ കുളത്തുപ്പുഴയിലാണ് കേരളത്തിലെ പഞ്ചശാസ്താക്ഷേത്രങ്ങളിൽ ആദ്യത്തേതായ
1. ==പ്രത്യേകതകൾ==
ബാലശാസ്താക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.
1. പ്രത്യേകതകൾ
സംഗീതസംവിധായകൻ രവീന്ദ്രൻമാഷിന്റെ ജന്മസ്ഥലംകൂടിയായ കുളത്തുപ്പുഴയിൽ അദ്ദേഹത്തിന്റെ സ്മാരകം അപൂർണമായി അവശേഷിക്കുന്നു.
ഇലകൊഴിയും കാടുകൾ മുതൽ വന്യജീവിസങ്കേതങ്ങൾ വരെയുള്ള ഇവിടെ സർക്കാർ
നേതൃത്വത്തിലുള്ള പശുവളർത്തൽ ഫാംപ്രവർത്തിക്കുന്നു.
==ഭൂമിശാസ്ത്രം==
* കൃഷിയ്ക്കനുയോജ്യമായ കാലാവസ്ഥയുള്ള ഈ പ്രദേശത്തുകൂടിയാണ് കല്ലടയാറ് ഒഴുകുന്നത്.
ഒഴുകുന്നത്.
* ഏഷ്യയിലെ ആദ്യ ഇക്കോടൂറിസംകുളത്തൂപ്പുഴയ്ക്കടുത്തുള്ളഇക്കോടൂറിസം കുളത്തൂപ്പുഴയ്ക്കടുത്തുള്ള തെന്മലയിലാണ് സ്ഥിതി ചെയ്യുന്നത്.
* നുപുറത്തേക്ക് ഭഗവാനെ എഴുന്നള്ളിക്കുന്നത്. • കുളത്തുരപ്പുഴയുടെ വനാന്തർഭാഗങ്ങളിൽ ഇപ്പോഴും ആദിനവാസികൾ തിങ്ങിപാർക്കുന്നതിങ്ങിപാർക്കുന്നതായി പറയപ്പെടുന്നു.
ചെയ്യുന്നത്.
• വിനോദസഞ്ചാരികളെ കൂടുതൽ ആകർശിക്കുന്നതിനുള്ള സർക്കാരിന്റെ സമഗ്രമായ
കർമ്മപരിപാടികളുടെ പ്രവർത്തനാഭിമുഖ്യത്തിൽ ശാസ്താക്ഷേത്രം നവീകരിക്കുന്നു.
 
==ആരാധനാലയങ്ങൾ==
2.ക്ഷേത്രം സംബന്ധമായുള്ള വിവരങ്ങൾ
'''ബാലശാസ്താക്ഷേത്രം'''
• മേടവിഷുവിനോടനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രമതിൽക്കെട്ടി
വനപ്രദേശമായ കുളത്തുപ്പുഴയിലാണ് കേരളത്തിലെ പഞ്ചശാസ്താക്ഷേത്രങ്ങളിൽ ആദ്യത്തേതായ ബാലശാസ്താക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. മേടവിഷുവിനോടനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രമതിൽക്കെട്ടിനുപുറത്തേക്ക് ഭഗവാനെ എഴുന്നള്ളിക്കുന്നത്. വിനോദസഞ്ചാരികളെ കൂടുതൽ ആകർശിക്കുന്നതിനുള്ള സർക്കാരിന്റെ സമഗ്രമായ കർമ്മപരിപാടികളുടെ പ്രവർത്തനാഭിമുഖ്യത്തിൽ ശാസ്താക്ഷേത്രം നവീകരിക്കുന്നു.
നുപുറത്തേക്ക് ഭഗവാനെ എഴുന്നള്ളിക്കുന്നത്. • കുളത്തുരപ്പുഴയുടെ വനാന്തർഭാഗങ്ങളിൽ ഇപ്പോഴും ആദിനവാസികൾ തിങ്ങിപാർക്കുന്ന
തായി പറയപ്പെടുന്നു.
 
[[വിഷ്ണു|വിഷ്ണുവിനെ]] [[ശാസ്താവ്|ബാല ശാസ്താവായി]] പ്രതിഷ്ടിച്ചിരിക്കുന്ന [[കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം|കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം]] കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ആരാധനാലയമാണ്. ഇവിടുത്തെ [[വിഷു]] ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു.
"https://ml.wikipedia.org/wiki/കുളത്തൂപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്